mallutae

Taekook moment in red salute നു വേണ്ടി കാത്തിരുന്നവർക്ക് വേണ്ടി... Chapter -10 UPDATED🦅🐬🐬.. Sheri enna.. 

JIMINngle

Heyy wattpad reader's... Anyone can recommend any mal taekook ff.. Someone like who write story like @mallutae (sorry ithil vannu thanne choychsthinu... Thante story ezhuthunna way i really love it).. Plz wattpad il nalla stories kittunnilla... 1or3 Malayalam authorsinte stories aanu interesting aayittullu.. If anyone can reccommend ..

JIMINngle

@JIMINngle njn aa author nte "ഭദ്ര" matre vaayichityullu... And it's really good❤️...
Reply

mallutae

@JIMINngle Ennekkal nannayt ezhuthunnavaroke und... Njan angane vayikkarilla but.. Gayuchimmy de stories oke enik ishtann..njan vayikkunnathil complete aya story avide mathrame ullu.. Bakki onnum complete alla.. Arengilum ith kanunnundengil kurach nalla books nte link evide attach cheyy tta🤲🏻🌝
Reply

taekookcore_7

ഞാൻ ഇല്ലേ ഇന്ന് "നീയെ"ആ സ്റ്റോറി ഒന്നും കൂടി എടുത്ത വായിക്കുക അയിന്നു  എനിക് ന്തോ വല്ലാത്ത സങ്കടം ഉള്ള ഒരു day ആണ് ഇന്ന് ന്താണെന്ന് അറിയില്ല but വെറുതെ ഇങ്ങനെ ബെശമം വര  അപ്പൊ ഞൻ അത് എടുത്ത ഒന്നും കൂടി വായിച്ചു ബെശമം അധികായി അത് വേറെ കാര്യം  അവർ എവിടേലും ജീവിക്കുന്നുണ്ടാവും അല്ലെ happy ആയിട്ട്. കണ്ണനും മുത്തും ........ അങ്ങനെ ആണ് ഞൻ വിചാരിക്കുന്നെ. എനിക് ന്തോ ഇഷ്ട്ടം ആണ് ആ സ്റ്റോറി. പ്രത്യേകിച്ചു വിനു... എന്ത് ഭംഗി ആയിട്ട വിനു കുഞ്ഞിനെ സ്നേഹിക്കുന്നെ  god am litrly craying   thankuuu 

taekookcore_7

@mallutae thankuuuuuuuuuuuuuuu love uuuuuuuu ❤️❤️❤️
Reply

mallutae

@Nsjydosnsbismns I don't know what you're going through..but I truly hope you find happiness....Take care of yourself...love you!❤️
Reply