RejaniSajith

ഇതാണോ പ്രതിലീപിയിൽ ഉണ്ടായിരുന്ന പ്രണയിനി കുറേദിവസമായിട് story തപ്പുകയാണ് കിട്ടുന്നില്ല പ്രണയിനിയുടെ എല്ലാstory യും വായിച്ചിട്ടുണ്ട് ബാക്കി കഥ വായിക്കാൻ വേണ്ടി മാത്രമാണ് Watpadap download ചെയ്തത എന്തെങ്കിലും ഒരു മറുപടി പ്രതീക്ഷിക്കുന്നു ഏഴാം വധു പരിണിത B v2 ബാക്കി വായിക്കാൻ കാത്തിരിക്കുന്നു

MINHASinan

@RejaniSajith sathyam njum kore ayii ippo ithil ethii
Reply

aadhilachu

ഞാൻ പ്രതിലിപിയിൽ പ്രണയിനിയുടെ  കഥ സ്ഥിരം വായിക്കാറുണ്ടായിരുന്നു, തുടർന്നുള്ള കഥകൾ ഇതിൽ ഇടുമെന്നു ഇൻസ്റ്റാഗ്രാം വഴി അറിഞ്ഞു ഞാൻ ഡൌൺലോഡ് ചെയ്തതാണ് watpad, പക്ഷെ എനിക്ക് കഥകൾ വായിക്കാൻ സാധിക്കുന്നില്ല, ഞാൻ ഇതിനെപറ്റി പറഞ്ഞു instayil msg ഇട്ടിരുന്നു, റിപ്ലൈ ഒന്നും കിട്ടിയില്ല, കാരണം കൂടി അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു, കഥകൾ വായിക്കുന്നു എന്നല്ലാതെ ഒരു തെറ്റും ഞാൻ ചെയ്തിട്ടുമില്ല 

MINHASinan

@aadhilachu insta id enthan nn aryoo pls!
Reply

kalyaniunni

@aadhilachu ethano pratilipi il undayirunna pranayini? Avaru evida eppo story edunnathennu ariyamo?
Reply