dttchvu

നിങ്ങൾ പ്രതിലിപിയിലെ കഥ എന്തിനാണ് മോഷ്ടിച്ചത് ഇവിടെ കൊണ്ടുവന്ന കോപ്പി ചെയ്യുന്നത്... കോപ്പിറൈറ്റ് പ്രൊട്ടക്ടഡ് ആയ കഥയാണ്..കേസ് ആയാൽ നല്ല കഷ്ടപ്പെടും.. അതുകൊണ്ട് മര്യാദക്ക് ഡിലീറ്റ് ചെയ്തോ... എന്തായാലും ഈ കാര്യം ലിപിയിലും ഇത് എഴുതിയ ഒർജിനൽ writer ക്കും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്...

dttchvu

@dttchvu ബുദ്ധിമുട്ട് ആർക്കാ ഉണ്ടാവാന്ന് നോക്കാം... അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്... ഇനീപ്പോ അവർ തീരുമാനിക്കട്ടെ...ലിപി കോപ്പി റൈറ്റ് സ്ട്രൈക്ക് കൊടുത്താ ചോദിക്കുന്ന തുക നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമെന്ന് കൂടി അറിഞ്ഞോ... അവർ 10 lakhs ചോദിച്ചാ അത്രേം കൊടുക്കണം.. കാരണം ആ സ്റ്റോറിക്ക് ലിപിയിൽ million റീഡേഴ്‌സ് ഉണ്ട്... അതൊന്നും മനസ്സിലാക്കാതെ പോക്രിത്തരം കാണിച്ചു വച്ചിട്ട് ന്യായീകരിക്കുവാ...! ഒരു ഇഷ്യൂ ഉണ്ടാവും മുൻപാ ഡിലീറ്റ് ചെയ്യാൻ പറഞ്ഞത്.. അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും എന്നല്ലേ... വൈകാതെ അതിന്റെ അർത്ഥം അറിഞ്ഞോളും...
Reply

prety14798

@dttchvu pedipikuka annoohh.... Njan aa reader fan aan aa ma'am nte story ishttam ayond ezhuthiyath ann ynn paranjath malayalathil alle.... Njan vere vello bhashayum upayogichoo.... Aa reader eth nokkiyal ariyan pattu aa... Ma'amnte stry ullathilum kooduthal characters ethil und.....pine kadayum vere reethiyil ann... Soo muthimuttikathe povan nokk... 
Reply

hiraeth_chim

Oii thulasikathir next part eni epozha ??

dttchvu

കോപ്പി അടിച്ചിട്ട് കിടന്ന് മെഴുകല്ലേ... റിയൽ തുളസിക്കതിർ വായിച്ചവർക്കർ അറിയാലോ ആ കഥ എന്താണെന്ന്... കുറച്ചു എക്സ്ട്രാ charecters നേം കൂടെ ആഡ് ചെയ്ത് തോന്നിവാസം എഴുതി വച്ചാ അതിന്റെ ഒർജിനൽ കഥ എഴുതിയ writer ന് എന്ത് വില... മില്യൺ വ്യൂസ് ഉള്ള കഥ വായിച്ചവർക്കും.. സപ്പോർട്ട് ചെയ്തവർക്കും... അത് കോപ്പി റൈറ്റ് വാങ്ങിയ ലിപിക്കും എന്ത് വില...! ലിപിയിലെ വായനക്കാർക്ക് അവരുടെ രചന വേറെ പ്ലാറ്റഫോം ഇൽ വന്നാൽ റിപ്പോർട്ട്‌ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്... അവർ വാങ്ങിയ കഥ അവർക്ക് അറിയാലോ.. പരിശോധിച്ച ശേഷം അവർ കോപ്പി റൈറ്റ് സ്ട്രൈക്ക് കൊടുത്തോളും... അതോടെ തീരും കട്ട് എടുത്തവരുടെ അഹങ്കാരം...
Reply

prety14798

@hiraeth_chim koree varsham ayi edaa aa stry prathilipi yil aan... Njn 10thil padikupol aa njan aa stry vayiche enik ishttam ayond aa oru thread vech eth ezhuthiye..... Athil sidhu, gaayu enthinu kichu polum illa.... Eth vere oru kadha aa ente thett ayi poyii aa perum character nte perum ette..... Eni paranjitt karym illallo.... Eth njn ezhuthan thodangitt kore ayadaa... Epozha allarum arinju vanne ynn ullu... Allarum arinju vannapol egane oro eth ayiii
Reply

strawberrykisse

Oii

prety14798

@strawberrykisse baby healthy ayitt erikunnu nicu vil aa.... Cheruthayitt manja niram und...
Reply

strawberrykisse

@strawberrykisse Aww  late ayath onum issue alla ethra venelum w8 akkum pine baby healthy ayitt irikkatte ❤️
Reply

prety14798

@strawberrykisse kunjjee... Enik ariyam korch adhikam late ayii ynn... Ottum tym. Illa... Njnglde family akku oru kunj member varunna therakil arunnu.... Sryy eth onnu kazhinjal odane njn verum... Njn pregnant aan ynn allatto... Njn mema ayii atha sambhavam... Njnglde okke prarthana njangaldee kunjipenninnu venam.... 
Reply