rayee-blossom
Link to CommentCode of ConductWattpad Safety Portal
Hi my lovely readers.....
മിസ്റ്റർ റൂഡ് and മിസ്സ് സ്മാർട്ടിലെ
23 chapter മാറ്റങ്ങൾ വരുത്തി വീണ്ടും Re Publish ചെയ്യുന്നതായിരിക്കും. എഴുതിയതിൽ തൃപ്തി വരാത്തതിനാലും ഒരു പാട് പ്രതീക്ഷികളോടെ വായിക്കാൻ വരുന്ന ന്റെ വായനക്കാരുടെ സംതൃപ്തിയും പരിഗണിച്ച് കൊണ്ടാണ് മാറ്റം വരുത്താൻ തിരുമാനിച്ചത്.
And once again Thank you so much 4 ur big support..... Happy reading... Stay tune
harishmarajan
Hey....
Hope you are doing well.
I hope I didn't disturb you and sorry for spamming your message board. If you are accepting reading requests, I would like to let you know that I am writing a story. WHEN I'M WITH YOU...
If time permits please do read it. Hope you'll like it. Also do vote and feel free to leave comments.
Thank you for your time and consideration.
https://www.wattpad.com/story/246873844?utm_source=android&utm_medium=link&utm_content=story_info&wp_page=story_details_button&wp_uname=harishmarajan&wp_originator=BG8NY8Bbrq4g2648WBNpWGyDTldT%2FjEi72pBksrTsMJzspbVDtEKQ%2FUZ0%2FP%2B7m0%2FCc54BsqM6XRV5S1pIiU9y%2FR4tyttOcX5wueoQk8ep3MvCjRVu270vEhj7EE2UGQo
rayee-blossom
Hi my lovely readers.....
മിസ്റ്റർ റൂഡ് and മിസ്സ് സ്മാർട്ടിലെ
23 chapter മാറ്റങ്ങൾ വരുത്തി വീണ്ടും Re Publish ചെയ്യുന്നതായിരിക്കും. എഴുതിയതിൽ തൃപ്തി വരാത്തതിനാലും ഒരു പാട് പ്രതീക്ഷികളോടെ വായിക്കാൻ വരുന്ന ന്റെ വായനക്കാരുടെ സംതൃപ്തിയും പരിഗണിച്ച് കൊണ്ടാണ് മാറ്റം വരുത്താൻ തിരുമാനിച്ചത്.
And once again Thank you so much 4 ur big support..... Happy reading... Stay tune
rayee-blossom
അങ്ങിനെ നീണ്ട കാത്തിരിപ്പുകൾക്ക് .... ന്റെ ഒലക്ക മേലെ മടിക്ക് .... അതിനു മുകളിൽ നിങ്ങളെ ക്ഷമയ്ക്ക് വിരാമമിട്ട് ദേ .... ഞാൻ തുടങ്ങി ട്ടാ .....
@ മിസ്റ്റർ റൂഡ് ആന്റ് മിസ്സ് സമാർട്ട്
അപ്പോ എങ്ങിനാ നമ്മുക്ക് കളറാക്കല്ലേ .....✌️
rayee-blossom
@KadeejathShamla7 യാ... മോനേ .... ഇത്ര വെലിയ ഫാൻ.... സീലിങ്ങാ ... അതോ ടേബിളോ .... anyway Thanks
•
Reply
LeenaMustafa6
Thanks for the follow my friend and I would really appreciate it if you read my book the diaries of palestine and vote please to help me raise awareness about the Palestinian couse ❤️❤️
MariyamRidha
Read your ‘A mouth loooking story ‘
Well written
; )
MariyamRidha
Nyc bio:)
Suminzaina
Dp nte kutty alle d
rayee-blossom
ഇപ്പോൾ ഇതുമതിയെന്ന് മനസ്സ് മുറവിളി കൂട്ടുമ്പോഴും
ഇതുമതിയായിട്ടില്ലെന്ന് നെഞ്ച് വിങ്ങുന്നത്
നീയും ഞാനും
അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ
നിറഞ്ഞിട്ടും നിറമിഴിയാത്ത നോട്ടത്തിൽ
നീയില്ലാത്തിടത്ത് നിന്നെ തേടി....
നിൻ നിഴലിനെ തേടി...
ഇനിയും...
ഇനിയും...
rayee-blossom
നീയാം നിലാവിൽ പെയ്യും മഞ്ഞുതുള്ളിയാണ് ഇന്നു ഞാൻ.....
നീൻ മേനിയിൽ തഴുകുന്നതു് ഉഷസാണ് ഇന്നു ഞാൻ....
അറിയുക....
അലിയുക.....
ഈ ജീവൻ തുടിപ്പിലും നീയാണ് സർവ്വവും !