I am gonna Cherish you... ❤️ ezhuti vachath kurach kananilla gys... Watpad edakk eth polatha pani tharunnath... Rathri thanne edanam enn vijarich ellatha time undakki ezhuthiyath aayirunnu.. But ellam vellathil varacha vara pole aayi.... Ethayalum nale story varum enn vishvasikkam...
സോറി gys എഴുതി വച്ചത് ചില ഭാഗങ്ങൾ ഒക്കെ. Miss ആയിട്ടാണ് അപ്‌ലോഡ് ആയത്. ഞാൻ അത് ശ്രദ്ധിച്ചില്ലായിരുന്നു. ഞാൻ ഒന്നും ചേഞ്ച് ചെയ്തില്ല എന്നാലും ഒന്ന് പറയണം എന്ന് തോന്നി