bearbunny55

Rukku thank you so much dear ❤️ 
          
          Than enikk nalloru supporter aannu thanks a lot☺️❤️

bearbunny55

@rukku_ana പിന്നെ ഉറപ്പായും പറയാലോ ❤️ തന്റെ സപ്പോർട് എനിക്ക് ഒരുപാട് important ആണ് thanks a lot dear❤️❤️
Reply

rukku_ana

@bearbunny55 because you're a good writer...❤️
             Infact ഇനിയും നല്ലോണം തിളങ്ങാൻ പോകുന്ന ഒരു എഴുത്തുകാരി... 
             ഇപ്പോഴേ നിങ്ങളുടെ follower and reader ആയാലേ... കുറച്ചുകഴിഞ്ഞാൽ എനിക്ക് പറയാമല്ലോ new followers and readers ode..' അതെ ഞാനൊക്കെ പണ്ടേ  ഇവിടെ ഉള്ള ആളാണ്'..
            I can brag about my author alle...
Reply

taehyungsserendipity

Eda എന്റെ acc vmin malayalam reding list und അത് ഒന്ന് നോക്കിക്കോ, അതിൽ പകുതി അപ്ഡേറ്റ് ഇല്ലാത്തത് ആ എന്നാലും നല്ല കുറച്ചു storys ഉം ഉണ്ട് 
          
          പിന്നെ ഞാൻ daily search ചെയ്തു നോക്കുന്നുണ്ട് vminff malayalam appo നല്ലത് ഒക്കെ കാണാണെകിൽ link share aakkam

rukku_ana

@taehyungsserendipity അയ്യോ ചാകര....
            Thankyou so much dear!!
            same!! ഞാൻ വിചാരിച്ചു ഞാൻ മാത്രമേ ഇങ്ങനെ ചെയ്യാറുള്ളൂ എന്ന് vmin ff YouTube il and wattpad il എല്ലാദിവസവും search ചെയ്തു നോക്കുന്നത് ... Sometimes ഞാൻ തന്റെ acctൽ aa vmin ff reading list നോക്കിയിട്ടുണ്ട് പക്ഷേ ഇപ്പോൾ കുറെ നാളായി ടൈം കിട്ടിയില്ല.. I'll check!
            Onve again thanks kutta!
            
Reply

taehyungsserendipity

rukku_ana

@taehyungsserendipity thanks for recommending.. വളരെ നല്ല story ആണ് ഡോ.. ഇഷ്ടായി❤️
            Just keep recommending such nice stories... Okkay.. 
Reply