tkL_Hoooman
Link to CommentCode of ConductWattpad Safety Portal
അതേയ്... താൻ ഇത് കാണുവോ എന്നൊന്നും എനിക്ക് അറിയില്ല.... പക്ഷെ... ഇവിടെ അല്ലാതെ പറയാൻ വഴിയില്ല..... ഒരുപാട് നന്ദി.....! ഇതല്ലാതെ എന്താ ചെയ്യണ്ടേ പറയേണ്ടെന്ന് അറിയില്ലാട്ടോ..... (Inserting crying emoji) എപ്പോഴും സ്റ്റോറി അപ്ഡേറ്റ് ചെയ്യുമ്പോ..... കമന്റ് ചെയ്യുന്ന കുറഞ്ഞ പേരെ ഉണ്ടാവു... ചിലപ്പോ ആരും ഉണ്ടാവാറില്ല.... പക്ഷെ താൻ.....!(വീണ്ടും inserting crying emoji) ആ വിരലിൽ എണ്ണാവുന്ന അത്ര കുറഞ്ഞ ആൾക്കാരുടെ കൂട്ടത്തിൽ ആദ്യം തന്നെ കാണും....... അത് കാണുമ്പോ ഒരു സന്തോഷം ആണ്.... എങ്ങനെ പറഞ്ഞറിയിക്കണം എന്നെനിക്ക് അറിയില്ല.... ആരും ഇല്ലാന്ന് തോന്നുന്നിടത്ത്... ഒരാൾ വന്നു എന്തേലും ഒക്കെ പറയുന്നത് വലിയ കാര്യം തന്നെയാണ്......കൂടുതൽ പറഞ്ഞ് ശല്യം ചെയ്യണില്ല....... തുടർന്ന് അങ്ങോട്ട് ഇനിയും കൂടെ ഉണ്ടാവും എന്ന് കരുതുന്നു.....(◍•ᴗ•◍)❤
Thank you.... Sooo much for the support.....!!!
എപ്പോഴും സന്തോഷായിട്ടിരിക്ക്ട്ടോ...... ന്റെ പ്രാർത്ഥനയിൽ ഉൾപ്പെടും........ Hooman loves you.
Take care of yourself..... Lots of hugs ❤️
Hooman ◉‿◉
sanhavmk
@Tkluvinhoooman njan kaanum chechiii..... Njanum oro cmnt idumbol athin reply tharunnath nokkarund chechiii .... Enikk othiri sadhoshama ee vayanakkarude idayil ee authersinte shredhayil pedunnath i dont know i am very happy.... Njan pattavunnathilokke cmnt idaarund chila samayagalil neram illagil baakki vech pokum time kittumbo vayikkum allagil full vayich kayinj pinne vann cmnt idum.... Othiri sadhosham thonunnund i dont know why..... Njanum othiri ishttapedunnu
•
Reply