Hey people I am.... അല്ലേൽ എന്നെ moon എന്ന് വിളിച്ചാൽ മതി 😌
എഴുത്തും കുത്തും എനിക്ക് പണ്ടേ ഇഷ്ട്ടൊള്ള പരുവാടി ആർന്നേലും ഇതുവരെ ഒന്നും പബ്ലിഷ് ആക്കീട്ടില്ല എവടേം, ഇതാണ് 1st....
എന്റെ ചങ്കാണ് എന്റെ വഴികാട്ടി 😌അവളാണ് എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്, വന്നിട്ട് കുറെ ആണെങ്കിലും എഴുതുന്നത് ആദ്യ ; ഞാൻ ഉപയോഗിച്ചിരുന്ന പഴയ acc പോയതിനുശേഷം ഇപ്പഴാണ് പുതിയത് എടുക്കുന്നത്. അപ്പൊ കൂടുതൽ വിവരിച്ചു ചടപ്പിക്കുന്നില്ല.....
അപ്പൊ thenk you 🙏
- Kerala
- JoinedMay 12, 2024
Sign up to join the largest storytelling community
or
Story by Moon
- 1 Published Story
My Fighting Mate
40
5
2
2 തല്ലുകൊള്ളി പിള്ളേരുടെ lub story ആണ്.... വല്ല്യ ട്വിസ്റ്റുകൾ ഒന്നും ഇല്ലാത്ത ഒരു cliché story.... അപ്പൊ വരൂ...
#146 in love
See all rankings