Hey ,hope you are doing well ,
I must say this... ,I've no idea who you are.. where are you from... ഒരു user name ൻ്റെ മറവിലുള്ള അപരിചിതരാണ് നമ്മളൊക്കെ... പക്ഷേ you were always there for me.. now I'm getting better... ഞാൻ എപ്പോഴൊക്കെ ൻ്റെ മോശപ്പെട്ട അവസ്ഥകൾ പറഞ്ഞിട്ടുണ്ടോ അവിടെയൊക്കെ താൻ ഉണ്ടാവും എനിക്ക് വേണ്ടി.. with your warm words... കുറച്ച് ദിവസങ്ങൾ കാണാതെ ആവുമ്പോൾ എവിടെയാ എന്ന് വന്ന് അന്വേഷിക്കാറുണ്ട്... I don't know what to say... but you're very special to me... I'll be forever grateful for your support... Just remember if you need me ,I'll be here for you at anytime ♥️ Sending you lots of hugs and kisses... Love you ... Take care ♥️♥️