shabthab

Regretting

shabthab

തിരക്കുളളവരിൽ നിന്നും
          അകന്നു നിൽക്കുന്നതാണ്
          ഏറ്റവും ഉചിതം......,
          കാരണം,
          തിരക്കുകൾക്കിടയിലുളള
          അവരുടെ മൗനം നമ്മെ
          ഒരുപാട് വേദനിപ്പിക്കും.......!!

shabthab

സുഹൃത്തുക്കളെ ബുദ്ധിപൂർവം തിരഞ്ഞെടുക്കുക
          കാണുന്നവരെയെല്ലാം സുഹൃത്തുക്കളാക്കാതെ
          നിന്നെ നന്നായി മനസിലാക്കുന്ന വിശ്വസ്തരായ
          ആളുകളെ മാത്രം സുഹൃത്തുക്കളാക്കുക.
          അതൊരിക്കലും അത്രയെളുപ്പമാവണമെന്നില്ല.
          അനുഭവങ്ങളാണ് ജീവിതത്തിൽ ഓരോ പുതിയ
          പാഠങ്ങൾ പഠിപ്പിക്കുക. നിനക്ക് രണ്ടോ മൂന്നോ
          സുഹൃത്തുക്കൾ മാത്രമേയുള്ളൂവെങ്കിൽ നീ
          സങ്കടപ്പേടേണ്ട. ഒരു പക്ഷെ നിന്നെ
          ആജീവനാന്തം തുണയ്ക്കാൻ പോകുന്നത് അവരുടെ
          സൗഹൃദമാകും. നിൻെറ സുഹൃത്തുക്കളോട് എന്നും നീ
          സ്നേഹവും വിശ്വസ്തതയും കാട്ടണം. ഓർക്കുക, നല്ല
          സുഹൃത്തുക്കൾ നിധിയാണ്. ആജീവനാന്തകാലം
          ഹൃദയത്തോട് ചേർത്തുപിടിക്കേണ്ട നിധി.

TVCE2019

@shabthab  good one..........and feel good to see malayalam
Reply

binth_Muhammed

I’ve had plenty of fair-weather friends pass through my life, but you stuck with me even when I was at my lowest time. On your Birthday I wanted you to know how much I appreciate your loyal friendship....
          Happy birthday dear friend, I pray that may you float through all the year with the brightest smile on your face and I hope that this year would be the greatest year of your life. ✌