Guys,
First of all
Sorry for not giving an update for my stories.
ആരെങ്കിലും എൻ്റെ story update പ്രതീക്ഷിച്ചി- രിക്കുകയാണെങ്കിൽ Updates ഞാൻ തരാം കേട്ടോ വൈകാതെ തന്നെ, ഒഴിവാക്കാൻ കഴിയാത്ത ഒരുപ്പാട് കാര്യങ്ങൾ ഉണ്ട്, അതിൻ്റെ കൂടെ ജോലിയും അതാണ് ഇത്രെയും വൈകണത്. എഴുതി വച്ചിട്ട്ണ്ട് പക്ഷേ തിരക്കൊഴിഞ്ഞ് വേണ്ടേ ഒന്ന് ടൈപ്പ് ചെയ്യാൻ , കൂടാണ്ട് my health is not okay തിരികെ വരില്ലെന്ന് ഞാൻ പ്രതീക്ഷിച്ച my depression, it is hitting me back, those who don't know, I was suffering from severe depression and anxiety for the past 3 years, but I was under medication and meditation ,still ..... Anyways I'll try my best to update you guys, please bear with me
From,
Jananii❤️