sojan0001

ഇതും ഞാൻ തന്നെ. ഇനിയും അകൗണ്ടുകൾ ഉണ്ട്. പക്ഷേ അതെല്ലാം മാന്യമായ കഥകൾ എഴുതുന്നവയാണ്. 2-3 അകൗണ്ടുകൾ ഒരേ സമയം കൊണ്ടുപോകുന്നത് എന്താണ് എന്ന്‌ കരുതേണ്ട, പല അകൗണ്ടും ഡിലീറ്റ് ആയി പോകും. അപ്പോൾ ആ കഥകൾ അടുത്ത അകൗണ്ടിൽ ഇടും. പിന്നെയും അത് ബിൾഡ് ചെയ്തു കൊണ്ടുവരും. പിന്നെയും ഡിലീറ്റ് ആകും. ഇത് തുടർന്നു കൊണ്ടേ ഇരിക്കും.