sneha278

Hey gus a new story...... Yoonkook..... 
          	പെട്ടന്ന് തോന്നിയ ഒരു കഥ one shot ആണ് മൂന്ന് പാർട്ടിൽ കൂടുതൽ ഉണ്ടാവില്ല.......
          	https://www.wattpad.com/story/413877173

Starrinatthesky

'Life is beautiful 'update cheyyo . Waiting ahn it been soo long 

sneha278

@Starrinatthesky  you can get a new update soon thanks for supporting my story 
Reply

sneha278

Yoomin ഇട്ടിട്ടുണ്ട് എല്ലാവരും വായിച് വോട്ട് ചെയ്യണേ.
          
          Sorry for the late guys. ഞാൻ പുതിയ ഒരു കോഴ്സ് പഠിക്കാൻ പോകുന്നുണ്ട് അതുകൊണ്ട് ആണ് ഒരുപാട് ലേറ്റ് ആയി പോയത്. അടുത്തത് law and love ഇടാവേ .
          
          അപ്പൊ ഒക്കെ bye 

sneha278

Yoomin update വരാൻ കുറച്ചു വൈകും ഇനി ഉള്ള എപ്പിസോഡ് court law's ആണ്. അതിനെ പറ്റി പഠിച്ചു കൊണ്ടിരിക്കുകയാണ് ഞാൻ. എന്നുവെച്ചു ഫുൾ കോടതി നിയമപ്രകാരം മാത്രമേ എല്ലാം ഉണ്ടാവൂ എന്ന് വിചാരിക്കരുത്. നല്ല ബുദ്ധിമുട്ട് ഉണ്ട് എല്ലാം മനസ്സിലാക്കാൻ. നിങ്ങൾക്ക് ഒരു തട്ടീക്കൂട് കഥയാണ് വേണ്ടത് എന്നാങ്കിൽ ഞാൻ അതിന് യോജിക്കുന്ന ഒരു വിധി പെട്ടെന്ന് എഴുതി ചേർത്ത് കഥ അവസാനിപ്പിക്കാം അല്ലെങ്കിൽ കാത്തിരിക്കാൻ തയ്യാറാണെങ്കിൽ നല്ലൊരു എപ്പിസോഡ് ആയി കാണാം. പിന്നെ ഞാൻ പറഞ്ഞിരുന്നു yoomin ഇനി അതികം ഒന്നും ഉണ്ടാവില്ല എന്ന്. കൂടി പോയാൽ ഒരു മൂന്ന് പാർട്ടും കൂടി നോക്കിയാൽ മതി.....
          
               അപ്പൊ ഓകെ പിന്നെ വരാം byee aaamy

sneha278

"Garuda naga" and "she" is updated please support and vote. Next story life is beautiful വേണോ, yoomin വേണോ?

sneha278

Guys നമ്മുടെ "me and my professor" സ്റ്റോറിക്ക് വേണ്ടത്ര വ്യൂവേർസ് ഇല്ലാട്ടോ. അതും taekook സ്റ്റോറി ആയിട്ട്.ഞാൻ വിചാരിച്ചിരുന്നത് ഏറ്റവും കൂടുതൽ armys taekook ഷിപ് ആകും എന്നാണ്. But കൂടുതലും വേറെറ്റി ഷിപ് ആണ് നോക്കുന്നെ. Anyway ഈ സ്റ്റോറിയെ നിങ്ങൾ വിജയിപ്പിച്ചു തരണം ഞാൻ നല്ലോണം കഷ്ട്ടപെടുന്നുണ്ട് അത് എഴുതി എടുക്കാൻ പ്ലീസ് ....
                  ആ പിന്നെ ഈ സ്റ്റോറി ഒരുപാട് ഒന്നും ഉണ്ടാവില്ല 10എപ്പിസോഡിൽ ഒക്കെ തീർക്കണം എന്നാണ് എന്റെ മനസ്സിൽ....
                  ഇന്നലെ new പാർട്ട്‌ ഇട്ടിട്ടുണ്ട്. എല്ലാവരും വായിച്ചു വോട്ട് ചെയ്തു കമന്റ്‌ ഇടും എന്ന് പ്രേധീഷിക്കുന്നു. 

sneha278

Yoomin forced love story ആണ്. Life is beautiful 1k ആക്കി തന്നതിനുള്ള എന്റെ സന്തോഷ സമ്മാനം for my readers . ഇപ്പൊ കുട്ടി സ്റ്റോറി മാത്രമേ മനസ്സിൽ ഉള്ളൂ "yoomin "പോലെ നീണ്ടു പോകാതിരിക്കട്ടേലെ . സത്യമായിട്ടും yoomin എഴുതി എഴുതി എവിടെക്കാ പോണേ എന്ന് എനിക്ക് ഒരു പിടിയും ഇല്ല. പക്ഷെ എഴുതി വന്ന് corruption എല്ലാം കഴിഞ്ഞ് പബ്പ്ലീഷിങ്ങിന്റെ സമയത്ത് ഞാൻ satisfied ആയിരിക്കും.
                  എന്തരോ എന്തോ 
          https://www.wattpad.com/story/407750078