sree4u

നിന്നിലേക്ക് ഞാൻ  ഇന്ന് തീരും ❤️ ഇച്ചിരി റഷ് ആയിട്ടാണ് കൊണ്ട് പോയത് ട്ടോ 

kallyani345

ഹേയ് തമ്പ്രാൻ കുട്ടിയുടെ എന്താ continue ചെയ്യാത്തെ??  അത് കുറേ ആയല്ലോ ഇട്ടിട്ട്??

kallyani345

@sree4u ആണോ സാരമില്ല.. വെയിറ്റ് ചെയ്തോളാം... നല്ല എഴുത്താണ് ട്ടോ രസമാണ് വായിച്ചിരിക്കാൻ❤️❤️
Reply

sree4u

@kallyani345 അത് തുടരും ട്ടോ.... ഇപ്പൊ ചെറിയ ബ്രേക്ക്‌ ലാണ്. എക്സാംസ് ആണേ.. ഇതിന് മുൻപ് പ്രതിലിപിയിൽ അപ്‌ലോഡ് ചെയ്ത സ്റ്റോറികൾ ആണ് ഇപ്പോൾ ഇവിടെ ഇടുന്നത്.... എല്ലാം എക്സാം കഴിഞ്ഞാൽ കണ്ടിന്യൂ ചെയ്യും ട്ടോ ❤️
Reply

Aachhuuu26

Nice writing❤️But onnum  complete akathe ntha

sree4u

@Aachhuuu26 ഇതെല്ലാം ആൾറെഡി pratilipi യിൽ കുറെ എപ്പിസോഡുകൾ കഴിഞ്ഞതാണ്... Updated ആയിട്ട് നിന്നിലേക്ക് ഞാൻ, തമ്പ്രാൻ കുട്ടി... ഇവ മാത്രമേ ഉള്ളു... പിന്നെ എക്സാം ആയത് കൊണ്ടാണ് ട്ടോ വൈകുന്നേ ❤️
Reply