Paradise vaikiyathinte reason instayil kandu enn കരുതുന്നു♥️
എല്ലാവർക്കും പ്രത്യേകം msg അയക്കണം enundarnu.
Pakshe sahacharym angane ആയിരുന്നില്ല
Koottathil e മാസങ്ങളിൽ thanne exams, assignment,results,hospital admission cases oke vannath kond തീർത്തും പെട്ടു poyi എന്ന് thanne പറയാം....
Manasilakkumenn കരുതുന്നു.♥️✨
Petann ഇനി ഒരു update ഉണ്ടാകാൻ സാധ്യത ഇല്ലെങ്കിലും അത് മുഴുവൻ വായിക്കാനായി കാത്തിരിക്കുന്നവർക്ക് വേണ്ടി ആ സ്റ്റോറി കംപ്ലീറ്റ് aakkumenn ഞാൻ ഉറപ്പ് തരുന്നു.
പിന്നെ പേര് എല്ലാവരും chothikkunnu
" അഥർവേദ് വി നായർ" എന്നാണ് കേട്ടോ♥️