taekookiehyung786

Hello kutteess.. അന്വേഷിച്ചവർക്കൊക്കെ നന്ദി.. ഇത് വരെയും ഓക്കേ ആയിരുന്നില്ല..ലൈഫ് ആകുമ്പോൾ ഇങ്ങനെ വേർപിരിയലുകൾ ഉണ്ടാകും.. ബട്ട്‌ നമുക്ക് മുൻപോട്ട് പോയല്ലേ പറ്റൂ.. സ്റ്റോറി പകുതി എഴുതി വെച്ചിട്ടുണ്ട്.. ബാക്കി കൂടി ഫിനിഷ് ചെയ്ത് Tuesday പോസ്റ്റ്‌ ചെയ്യാട്ടോ 

LovebeTae

@taekookiehyung786 it's okey. Mind settayitt mathi. U can take time 
Reply

Roahhhhhhhh

ICLH vegam post cheyyumo????Nom ivide kurachu dhivasamaayi kaathunilkunnu...  Hehehe jk, Njan ippol ee story related dream kandu
           athil Bella koch indaarnnu  pinne vere entho kandu pedichu Njan ezhunetu athinu shesham enne nidhraa devi kaniyunnilla and I am miss the story....appo okeyyyyyy Njan onnude story poyi vaayikatte Good night....✨