@AyshaIfazaPk ജസ്റ്റ് ഒരു അഭിപ്രായം മതി.. വായിച്ചപ്പോ അല്ലെങ്കിൽ വായിച്ച് കഴിഞ്ഞ് എന്താ തോന്നിയത് എന്ന്... ശരിക്കും പറഞ്ഞാൽ നിങ്ങൾ സ്റ്റോറി കാത്തിരിക്കുന്നത് പോലെയാണ് ഞാൻ റിവ്യൂസിന് കാത്തിരിക്കുന്നത്.. പക്ഷേ, പറഞ്ഞാൽ മിക്കവർക്കും മനസ്സിലാകില്ല അതാണ് പ്രശ്നം...
ഞാനൊരു കാര്യം ചോദിച്ചോട്ടെ... ആകെ എല്ലാ പാർട്ടിനും റിവ്യൂ തരുന്നത് കുറച്ച് പേരാണ്... ഇപ്പൊ വന്ന് വന്ന് അവരെയും കാണാൻ ഇല്ല.. സ്റ്റോറി ബോർ ആകുന്നത് കൊണ്ടാണ് നിങ്ങൾക്ക് റിവ്യൂ തരാൻ തോന്നാത്തതെങ്കിൽ ഞാൻ ഇനിമുതൽ സ്റ്റോറി പെട്ടന്ന് പെട്ടന്ന് ഇടാതെ ഇരിക്കാം.... എല്ലാവർക്കും തിരക്കുണ്ട്... ഞാനും ആ തിരക്കിനിടക്ക് സമയം കണ്ടെത്തിയാണ് എഴുതുന്നത്... എന്നിട്ടും നിങ്ങൾക്ക് ഒരു വരി പോലും എഴുതി ഇടാൻ പറ്റില്ലെങ്കിൽ ഞാൻ എന്തിനാ ഇങ്ങനെ ആത്മാർത്ഥത കാണിക്കുന്നത്... എനിക്ക് തോന്നുമ്പോ ഇടാം ഇനി....
പിള്ളേരെ... അടുത്ത പാർട്ട് എഴുതി തുടങ്ങിയിട്ടില്ല.. മറ്റന്നാൾ ഡ്രാഫ്റ്റിംഗിന്റെ എക്സാം ഉണ്ട്.. നാളെ ആണെങ്കിൽ രണ്ട് assignment വെക്കാനും ഉണ്ട്... ഫ്രീ ടൈം കിട്ടിയാൽ എഴുതാട്ടോ.. സൺഡേ ഇടാൻ പറ്റും എന്നാണ് എന്റെ വിശ്വാസം... ഇതിപ്പോ പറഞ്ഞത് എന്താച്ചാൽ... ടെൻഷൻ അടിപ്പിച്ച് കൊണ്ട് നിർത്തിയത് കാരണം നിങ്ങൾ വെയിറ്റ് ചെയ്ത് ഇരിക്കും ന്ന് ഓർത്താ... അപ്പൊ ശരി.... ♀️