mookkuthi
Link to CommentCode of ConductWattpad Safety Portal
എവിടെയാണ് മാഡം കാണാനില്ല ല്ലോ..
unnimaya145
@mookkuthi mookkuthiyee പിള്ളേരു കുറച്ചു സീൻ ആണ് story തരാൻ ചീത്ത വിളിച്ചു തുടങ്ങി നിയിത് എവിടെയാ പെണ്ണെ
•
Reply
unnimaya145
@mookkuthi ഞാൻ ഒരു കാര്യം പറയട്ടെ മൂക്കുത്തിയെ.. നീയും ഞാനും എന്തോ കണക്ഷൻ ഉണ്ടടി എനിക്ക് നിന്നെ എന്തോ വല്യ ഇഷ്ട നിന്നോട് അതികം സംസാരിക്കാൻ പറ്റില്ലെങ്കിലും എനിക്ക് എന്തെങ്കിലും വിഷമം വന്നാലും ഒരു best ഫ്രണ്ട് ഉണ്ടെങ്കിൽ നമ്മൾ അവരോടല്ലേ പറയാ എനിക്ക് നിന്നെ ഓർമ വരും അപ്പോ. എന്താ അറിയില്ല എനിക്ക് വട്ട് ആണ് പറയരുത്ട്ടാ. എനിക്ക് വട്ട് ആണെങ്കിലും നീ എങ്ങനെ ആണ് ഞാൻ മൂഡോഫ് ആവുമ്പോ മെസ്സേജ് അയക്കണതെന്ന് എനിക്ക് അറിയിനില്ല
•
Reply