അനിമോൾക്ക് എഴുതാൻ പ്രചോതനം ഒരു പക്ഷെ സ്വന്തം പിതാവാകാം . അല്ലെങ്കിൽ മാതാവാകം . രണ്ടുപേരും നല്ല വായനക്കാരായിരുന്നു.  പിന്നെ പുസ്തകങ്ങള സ്നേഹിക്കുന്ന ഒരു വർഗ്ഗത്തിൽ ജനിച്ചതും കാരണമായിരിക്കാം . മലയാളിയായി ജനിപ്പിച്ചതിനു ഞാൻ എൻറെ സ്രഷ്ടാവിനു കടപ്പെട്ടിരിക്കുന്നു .......
  • Vatanappally, India
  • JoinedMarch 8, 2016


Following

Last Message
user55338885 user55338885 Mar 09, 2016 09:34AM
"....കനകമാം രത്നമേന്നോർത്തു ഞാൻ ലാളിച്ചു ......കനലെന്നറിഞ്ഞപ്പോൾ നോന്തുപോയി.... !!"
View all Conversations

Story by അനിമോൾ പൊക്കാക്കില്ലത്ത്
ഹലീമയുടെ ആൺമക്കൾ by user55338885
ഹലീമയുടെ ആൺമക്കൾ
.......ഒരമ്മ തൻറെ ആൺമക്കളെ എങ്ങനെ ബുദ്ധി ഉപയോഗിച്ച് അവരുടെ വരുതിയിൽ നിർത്തുന്നു എന്ന കഥയാണ് . ഹലീമ ഉമ്മാക്ക്...