
vaighari
ഹേയ് കുഞ്ചുമണിസ് ❣️
@vaighari
5
Works
1
Reading List
983
Followers
ഹേയ് കുഞ്ചുമണിസ് ❣️
Bhandhavam why delete aakki....!
@TKluvinHoooman ഞാൻ വിചാരിച്ചു അതാരും വായിക്കുന്നില്ലന്നു.അതാ ഡ്രാഫ്റ്റ് ആക്കി ഇട്ടേ.. ഞാൻ ഇടാം കേട്ടോ ❣️
Bhaadhavam entha delete aakiye??
മക്കളെ kara sevda ഇട്ടിട്ടുണ്ട് ട്ടോ.. അപ്പോൾ happy eid mubarak... ❣️ https://www.wattpad.com/1529417257?utm_source=android&utm_medium=link&utm_content=share_published&wp_page=create_on_publish&wp_uname=vaighari
Dear hridaya thanthrikal part 2 enthina delete cheythe
@hiiiidevan continuity kittunillada... Sci.. Fi theme ayond overstressed an aa story.. Normal ayi oru neram irikan patunilla aa storide book edkmbol thanne... Still its on draft.. Kalanjitilla...tto❣️
കുട്ട്യോളെ...❤️ ആ ഒരു പ്രശ്നം തീർന്നു ട്ടോ... ❤️നല്ല രീതിക്ക് തന്നെ അത് എനിക്കും ആ വ്യക്തികൾക്കും അവസാനിപ്പിക്കാൻ പറ്റി... നിങ്ങളും ഈ ഹാപ്പിന്യൂസ് അറിഞ്ഞില്ല എങ്കിൽ മോശല്ലേ... അതാ ഇന്ന് തന്നെ വരാന്നു കരുതിയെ... നീയെൻ ജീവനിൽ.... തിരിച്ചു വരും... രണ്ട് ആഴ്ച ആയിട്ട് അതിന്റെ റെഫെറിംഗ് ആണ് . കാരണം അഞ്ചു പുസ്തകങ്ങളിൽ എബിടെ എന്തൊക്കെ എഴുതി വെച്ചിട്ടുണ്ട് എന്നത് എന്റെ തലയിലെ കിളി പറത്തുന്ന കാര്യമാണ്... ഒരു ബുക്ക് കൂടെ ഞാൻ എഴുതി വെച്ചത് വായിച്ചു കഴിഞ്ഞാൽ 40th ചാപ്റ്റർ ആയിട്ട് നമ്മക്ക് വീണ്ടും ട്രാക്കിൽ കേറാം... പിന്നെ നെക്സ്റ്റ് വീക്ക്... കുറച്ചു പുതിയ ആളുകളും വരുന്നുണ്ട്... നമ്മുക്ക് ഇടയിലേക്ക്... അവരെ ഇഷ്ടപ്പെടണേ....❤️ അപ്പോൾ എന്റെ ഒപ്പം നിന്ന എന്റെ ഇല്ല കുഞ്ചുസിനും, ചേച്ചൂസിനും എല്ലാവർക്കും ഒരുപാട് നന്ദി... ഒരുപാട് സ്നേഹം....ഇന്നേവരെ എന്നെ അറിയുന്ന ഞാൻ അറിയാത്ത എന്റെ കഥ ഇഷ്ടപ്പെട്ടു കാണാമറവിൽ ഇരുന്നിരുന്ന കുഞ്ഞുങ്ങൾ ഇന്നെനിക്ക് മെസേജ് അയച്ചത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... ❤️അപ്പോൾ നിറേ നിറേ നിറേ സ്നേഹം ട്ടോ.... ❤️ Mmmmmmmmmmmmmah❤️
Chechii .enikku orupadu eshtamulla oru story ahnu neeyen jeevanil .ethrayum day ethinayittu wait cheythirikkuvayirunnu chechii pls ethu stop cheyyalle chechii....
കുഞ്ചുമണികളെ എന്നെ കുറച്ചു പേർക്കൊക്കെ അറിയാമല്ലോ... എന്നെക്കാൾ കൂടുതൽ എന്റെ ആര്യനെയും തേജിനെയും ആവും നിങ്ങൾക്ക് പരിചയം.... നാലു ദിവസത്തോളം ആയി ഞാനൊരു പ്രശ്നത്തിന് പുറകെ അലയുന്നു... സംഭവം character അക്കൗണ്ട് തന്നെയാണ്... തേജിന്റെ പേരെടുത്തു കൊണ്ട് പോയി character play.. ഒരു കഥയുടെ എഴുത്തുക്കാരി... അവകാശി എന്ന നിലക്ക് എനിക്കിത് കണ്ട് നിൽക്കാൻ പറ്റില്ലല്ലോ... ഞാൻ ചോദിച്ചു... ചോദിച്ചപ്പോൾ പറയ്യാ തേജ് ആര്യൻ ഗജമുഖ എന്നത് തേജ് ആര്യൻ ഗജാൻഷ് ആക്കിട്ടുണ്ട് എന്ന്... എന്നെ അറിയുന്ന പലർക്കും അറിയാം ആര്യൻ എന്നാ വ്യകതി ഒരു കഥാപാത്രം മാത്രം അല്ല എന്ന്... എന്നിട്ടും ആ പേര് തന്നെ ഞാൻ ചോദിച്ചപ്പോൾ ഉണ്ട് വളച്ചു ഓടിച്ചു വെച്ചിരിക്കുന്നു..ആ അക്കൗണ്ട്ലേക്ക് msg ഒരുപാട് ഞാൻ അയച്ചിട്ടും no റിപ്ലൈ ആണ്... ഞാൻ എന്ത് ചെയ്യണം.. എന്റെ കഷ്ടപ്പാട് ആണ് ഈ സൂക്കേട് തീർക്കാൻ വേണ്ടി ഇൻസ്റ്റയിൽ characterin കൊണ്ട് പോയി ഇട്ടേക്കുന്നത്.. അതും പ്രൊഫഷൻ അടക്കം... അത്കൊണ്ട് ഒരു കാര്യം ചെയ്യുവാ ഞാൻ.. ഒരുപാട് ആലോചിച്ചിട്ട് തന്നെ എടുത്ത തീരുമാനം ആണ്.. സങ്കടം ഉണ്ട് പക്ഷെ സാരമില്ല ഇമ്മാതിരി പേകൂത്തു കാണണ്ടല്ലോ എനിക്ക്... നീയെൻ ജീവനിൽ എന്ന എന്റെ ജീവനായ കഥ ഞാൻ ഇവിടേം വെച്ച് നിർത്തുന്നു... അത് ഇനി ഡ്രാഫ്റ്റിലേക്ക് മാറ്റാനായി ഞാൻ തീരുമാനം എടുത്തു.... കേവലം ഒന്നോ രണ്ടോ ആളുകൾ കാരണമാ ഞാനിതു ചെയ്യേണ്ടി വന്നത്... എനിക്കുള്ളിലെ ആ എഴുത്തുകാരിക്ക് ക്ഷമിക്കാൻ പറ്റുന്ന ഒന്നല്ല ഞാനിപ്പോൾ ചെയ്യുന്നത് തന്നെ... But i have to do this.. ഇനി എന്റെ കഥാപാത്രങ്ങൾ വെച്ച് ഇൻസ്റ്റാഗ്രാമിൽ foul CHARACTER PLAY ചെയ്യാൻ ഞാൻ അനുവദിക്കുകയുമില്ല.... ഒരുപാട് ഇഷ്ടം കുട്ട്യോളെ... ആരോടും പറയാതെ ഞാൻ ഈ പ്രശ്നം തീർക്കാൻ നോക്കിയിട്ടും ആ കുട്ടിക്ക് ഇത് സമ്മതം അല്ലെങ്കിൽ.. ഞാനെന്ത് ചെയ്യും..... സ്നേഹത്തോടെ.... Urs beloved vaighari❤️
@vaighari chechi please story nirthalle ...... Ee story orupad istam ayitta..... please nirthalle....... please
കണ്ണമ്മാ...:)
Chechi neeyan jeevanil update akoo plzz ❤️
Both you and this user will be prevented from:
Note:
You will still be able to view each other's stories.
Select Reason:
Duration: 2 days
Reason: