❤ ഞങ്ങളുടെ കഥ ❤

270 26 35
                                    


Part 1

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

"ഡാ എണീറ്റേ.... സമയം എന്തായി എന്ന വെല്ല വിചാരം ഇൻഡോ.. 

"എന്താ അമ്മ 6 മണി അല്ലേ ആയിട്ടുള്ളൂ...mm..

"aa 6 മണിത്തനെ aa book എടുത്ത് വെല്ലതും പഠിക്കാൻ നോക്ക് പിള്ളേരെ പ്ലസ് വൺ ആണ് എന്ന ഒരു ചിന്ത പോലും ഇല്ല... ഡീ... മതി രണ്ടും കിടന്നത് എണീറ്റ് പല്ല് തേച്ച് വല്ലതും പഠിക്കാൻ നോക്ക്.... ഡാ എണീക്കാൻ...ഇല്ലേൽ അറിയാലോ..

"dhaa എണീറ്റു.. (chorus)

പിന്നെ അവിടെ ഒരു യുദ്ധം തന്നെ ആയിരുന്നു.......

ഇപ്പൊ ഇവിടെ എന്താ നടന്നത് എന്നലെ...എല്ലാം വീട്ടിലും രാവിലെ നടക്കുനത്ത് തന്നെ..അതായത് പോരാളി ദർശനം നടത്തിയതാ..😜

അല്ല അപ്പോ ഇവരൊക്കെ ആരാ എന്നലേ മക്കൾ വിചാരിക്കുന്നത്...പരിചയപ്പെടുത്താം common everybody...

"അല്ല ആരാ??

"ഞാനാ

"ഞാനോ ഏത് ഞാൻ??

"ഈ കഥയുടെ കഥാകൃത്ത്

" അല്ല കഥാകൃത്ത് എന്താ ഇപ്പോ ഈടേ ??

" നിങ്ങളെ ഒക്കെ പരിചയപ്പെടുത്താൻ

"അപ്പോ ഞാൻ ആരാ

"ഈ കഥയിലെ കഥാപാത്രം

"വെറും കഥാപാത്രം മാത്രമാണോ??

"എന്ത് ചോധ്യമാ കുട്ടി ഇത്.. മോളല്ലെ ഇതിൽ എല്ലാം എല്ലാം the most important character😍

"ഓഹ് അതൊക്കെ അറിയാം.... അപ്പൊ ഞാൻ പറയുന്നത് അല്ലേ അതിന്റെ ഒരു ശെരി

"കുട്ടിക്ക് അതൊരു ബുദ്ധിമുട്ടായല്ലോ എന്ന് കരുതി 😁

"ഓഹ്... ഇള്ളികാണ്ട് മാറങ്ങോട്ട് 😏

"നോക്കിക്കോ നിനക്കൊക്കെ എൻ്റെ വില ഒരുനാൾ മനസ്സിലാവും അപ്പോ..nandu nandu enn വിളിച്ചു എൻ്റെ പുറകെ നടക്കും തിരിഞ്ഞു നോക്കില്ല ഞാൻ nanduva പറയുന്നെ..😏

"അത് അപ്പോ അല്ലോചിക്കാം ഇപ്പൊ താൻ ചെല്ല്..😏

"ഓ..😏

സോ eede എന്താ നടന്നെ എന്നലേ..aa കുട്ടിതേവങ്കിഞെ ഓടിച്ചത അല്ലപിന്നെ എൻ്റെ കഥപറയാൻ എന്നികറിയാം..എൻ്റെ അല്ല ഞങ്ങളുടെ കഥ ഇപ്പോ നിങ്ങൾ വിച്ചാരികുനിണ്ടാവും ഇതൊക്കെ പറയാൻ ഈ ഞാൻ ആരാണാവോ...എന്നെ പരിചയപ്പെടുത്തുന്നതിന്നു മുമ്പ് കുറച്ചുപേരെ പരിചയപ്പെടുത്താം എന്നാലേ എന്നെ പരിചയപെടുത്താൻ പറ്റൂ...പറഞ്ഞ് പറഞ്ഞ് വലിച്ചു നീട്ടുനില്ല

Você leu todos os capítulos publicados.

⏰ Última atualização: Mar 20, 2021 ⏰

Adicione esta história à sua Biblioteca e seja notificado quando novos capítulos chegarem!

❤ ഞങ്ങളുടെ  കഥ ❤Onde histórias criam vida. Descubra agora