Module 3.👉💕👈

672 120 20
                                    

ആ കണ്ണുകൾ അവളെയും നോക്കി നിൽക്കുകയാണ് പതിയെ ആ വ്യക്തി ചുവടുകൾ അവൾക്കരിലേക്ക് വെച്ചു തുടങ്ങി തന്റെ അരികിൽ ആരുടെയോ സാമിപ്യം മനസ്സിലാക്കിയ അവൾ തിരിഞ്ഞു നോക്കി അവരുടെ കണ്ണകൾ പരസ്പരം കൂട്ടിമുട്ടി പെട്ടെന്ന് തന്നെ അവൾ ആ നോട്ടം break ചെയ്തു

Kooki : ചേട്ടൻ എന്താ ഇവിടെ ചെയ്യുന്നേ? ........

അത് Tae ആയിരുന്നു

Tae : Ha അത് താൻ ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്ന കണ്ടപ്പോ വന്നതാ... എന്താ... disturbence ആയോ.. പോണോ ഞാൻ ?

Kooki : അയ്യോ വേണ്ട ഞാൻ വെറുതെ പറഞ്ഞതാ പെട്ടെന്ന് കണ്ടപ്പോ

Tae : Hmm .... നല്ല view അല്ലേ നല്ല രസം citty അല്ലാത്തത് കൊണ്ട് Pollution കുറവാ....നീ ഇപ്പോ എന്ത് ചെയ്യുവ

KookI: Aha ചേട്ടാ ഞാൻ ഇപ്പോ degree ആ.. 2nd year.

Tae: oh.. Bcom alle..Tax.. ?

Kooki: ehe..😧 ചേട്ടൻ അതൊക്കെ എങ്ങനെ അറിയാം ?

Tae onn ഞെട്ടി കാരണം .... എന്താണ് എന്ന് അല്ലേ നമ്മുക്ക് ഒരു Flashback ilek പോയാലോ ? അപ്പോ വരു...

Flashback 2 months before

Tae gulf il നിന്നും വന്ന സമയം എന്തോ room il കാര്യമായി തിരയുകയാണ്

Tae: അമ്മേ... അത് എവിടാ... ഇവിടെ കാണുന്നില്ല..

Tae's mom: അവിടെ കാണും ചെക്ക.. ശെരിക്കും നോക്ക് ....

ആരാണ് അമ്മ എന്നല്ലേ.... വരൂ.. പരിചയപെടാം...

Yoonji mariyam HoseokAge

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Yoonji mariyam Hoseok
Age........ 23 വയസുകാരൻ മോന്റെ um 18 vayasulla moldem Amma അപ്പോ ഊഹികുക....
ഒരു പാവം അമ്മ .ആള് fashion designer ആണ് പക്ഷേ ജോലി ഒന്നും ചെയ്യുന്നില്ല..
മക്കൾ uyir , ഭർത്താവ് എല്ലാം ആണ് .....

"𝐖𝐇𝐄𝐍 𝐖𝐄 𝐆𝐄𝐓 𝐓𝐎𝐆𝐄𝐓𝐇𝐄𝐑 ?"Where stories live. Discover now