ᴍᴏᴅᴜʟᴇ 17

439 88 68
                                    

Jin: CHODHICHATH KETTILLE.....!

Kookie Flinched..

Kookie: അത് Appa.. ഞാ... ഞാൻ...ഇന്ന്..

അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. Kookie യുടെ നെറ്റി തടം ഭയത്താൽ വിയർത്തു. Jin മുൻപ് ഒരിക്കൽ പോലും Kookieയോട് ഇത്ര ശബ്ദം ഉയർത്തി സംസാരിച്ചിട്ടില്ല..

Jin: mmm.. അത്..പറ.. ഇന്ന്...

Kookie : ബസ്സിന് തന്നെയാ വന്നേ എന്നും വരണ പോലെ...

വിറയാർന്ന ചുണ്ടുകൾ കടിച്ചമർത്തി അവൾ പറഞ്ഞു. നെഞ്ച് പാണ്ടി മേളം കൊട്ടുന്നത് മാതിരി ഇടിക്കുന്നുമുണ്ട്.

Jin: ബസ്സിനോ... ശെരിക്കും..?

പുരികം ഉയർത്തി സംശയ രൂപത്തിൽ ആണ് jin ആ ചോദ്യം Kookieക്ക് മുന്നെ വെച്ചത്.

Kookie: haa ...ah..mmm... അതേ...

Jin ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. Kookieക്ക് അരികിലേക്ക് ചെന്നു. അടിമുടി അയാൾ അവളെ ഒന്നു നോക്കി .

Jin: Appaടെ മുഖത്തു നോക്കി കള്ളം പറയാനും kookie mol പഠിച്ചു അല്ലേ... കൊള്ളാം..എൻ്റെ മോൾ ഇത്രമേൽ വളർന്നത് appa അറിഞ്ഞില്ല മക്കളെ...

സങ്കടം നിറഞ്ഞ ഒരു ചിരി അയാളിൽ വന്നു പതിച്ചു. ചെറുതായി കണ്ണുകൾ നനഞ്ഞിരുന്നു.

*ഞാൻ ഉദ്ദേശിച്ച ഒന്ന് കിട്ടിയില്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

*ഞാൻ ഉദ്ദേശിച്ച ഒന്ന് കിട്ടിയില്ല...🤕*

Kookie: Appa... ഞാൻ.. കള്ളം... പറഞ്ഞി..

"𝐖𝐇𝐄𝐍 𝐖𝐄 𝐆𝐄𝐓 𝐓𝐎𝐆𝐄𝐓𝐇𝐄𝐑 ?"Where stories live. Discover now