ഹൃദയതന്ത്രികൾ -part 12🔥

1.2K 203 745
                                    

അപ്പോ ഞാൻ എത്തി കേട്ടോ... ഈശോയെ മിണ്ടാതെ വരുന്ന ആ നാണം ഇല്ലാത്ത സാധനങ്ങൾക്ക് നല്ല പണി കൊടുക്കണേ🔥... ദേഷ്യം വരിണ്ട് വായിച്ചു അങ്ങട് പോകുവാ atlest ഒരു കമന്റ് or ആ വോട്ട് അല്ലേൽ ഒന്ന് ഫോളോ... എന്റെ പിള്ളേരെ അല്ലാട്ടോ ❤.. ആ നാണുല്ലാതെ വന്നു വായിച്ചു ഇതൊന്നും ചെയ്യാതെ പോകുന്നവരെ ആണേ 🔪..

ഈ എഴുതുന്നത് ആകാശത്ത് പൊട്ടിമുളച്ചു വരണത് അല്ല... ഞാൻ അടക്കം ഉള്ള writers അത് മലയാളം ആയാലും.. ഇംഗ്ലീഷ് ആയാലും തലപുകച് കണ്ണ് കേടാക്കി ഇരുന്ന് കഷ്ടപ്പെട്ട് ടൈപ്പ് ചെയ്യുന്നതാ.. അവർക്കും കൂടി വേണ്ടിയാ ഞാൻ പറയുന്നേ... ഇനി ഇത് വായിച്ചു നിങ്ങൾ എന്നെ അഹങ്കാരി എന്ന് വിളിക്കും.. ഇതെനിക്ക് new rice അല്ല.. 😎
നാണമില്ലാതെ വന്നു വായിച്ചു പോകാൻ ആണു ഭാവം എങ്കിൽ ഇങ്ങോട്ട് വരണ്ട...കൊറച്ചു സങ്കടം തന്നെ ഉണ്ടേ...
വേറെ ഒന്നും ഞാൻ പറയുന്നില്ല... ഇങ്ങനെ വായിച്ചു സുഖിച്ചു ഇരിക്കേണ്ട...
Viewersinte പേര് കിട്ടുന്ന ഒരു updation wattpad അമ്മച്ചി എത്രയും പെട്ടെന്നു writersinu സെറ്റ് ആക്കി തരണം.. ഒക്കെത്തിനേം ഓടിപ്പിക്കാൻ ആണ് 😌

ആ വാ പിള്ളേരെ.. നമുക്ക് തുടങ്ങാം...

💜💜💜💜💜💜💜💜💜💜💜💜💜💜

💜എന്റെ കുഞ്ഞുങ്ങളോട് എനിക്ക് സ്നേഹം മാത്രം.... എന്നെ supprt ചെയുന്ന ആരോടും സ്നേഹം മാത്രം......

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

സമയം ഒരുപാട് കഴിഞ്ഞിരിക്കുന്നു...

എല്ലാവരും ഹോളി ആഘോഷത്തിന്റെ ക്ഷീണത്തിൽ ആണു...

അഥർവും രൂഹിയും തല തിരിഞ്ഞാണ് കിടക്കുന്നത്... അഥർവിന്റെ വയറിലാണ് രൂഹിയുടെ തല..

മാൻഷനിലെ വർക്കേഴ്സ് എല്ലാം നേരത്തെ എണീറ്റു വർക്ക്‌ ഒക്കെ തുടങ്ങിയിട്ടുണ്ട്...

മൃത്യുഞ്ജയ് ഉറങ്ങാതെ അദ്രിയെ നോക്കി ഇരിപ്പാണ്.. അവളുടെ ദാവണിയുടെ ദുപ്പട്ട അവന്റെ കയ്യിലുണ്ട്... മറുക്കയിൽ ഒരു ഗണ്ണും....

 മറുക്കയിൽ ഒരു ഗണ്ണും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഹൃദയതന്ത്രികൾ...Where stories live. Discover now