Chapter 3

314 35 4
                                    

Anika: Mm... കൈ കാണിക്ക്

: എന്തിന് 🤨

Anika: കൈ മുറിഞ്ഞിരിക്കുന്ന കണ്ടോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Anika: കൈ മുറിഞ്ഞിരിക്കുന്ന കണ്ടോ... മരുന്ന് വെക്കാൻ

: Ahmm നീ ആണോ മരുന്ന് വക്കുന്നെ

Anika: Aah

: Eyy അത് ശെരിയാവില്ല

Anika: അതെന്താ 🤨

: നീ Nurse അല്ലെ നീ വക്കണ്ട Doctere വിളിക്ക്

Anika: ഞാനും Docter ആണ് 😤

: അത് ഞാൻ എങ്ങന വിശ്വസിക്കും... Doctere വിളിക്ക്.. അവർ വെച്ച് തന്ന മതി

Anika: 🤨അതൊന്നും പറ്റില്ല കൈ കാണിക്ക്

(അങ്ങനെ Anika ഒരുവിധം മരുന്ന് ഒക്കെ വച്ചു കൊടുക്കുന്നു )

Anika: ഇയാൾ എന്തിനാ ആ പയ്യനെ തല്ലിയെ

:ഇഷ്ട്ടം ഉണ്ടായിട്ട്

Anika: ohhh

(മരുന്ന് വക്കുന്ന സമയം മുഴുവനും അവൻ അവളെ തന്നെ നോക്കി ഇരിക്കുന്നു )

Excuse me:

:ഇപ്പോ എങ്ങന ഉണ്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

:ഇപ്പോ എങ്ങന ഉണ്ട്

Hero:ഓ വല്യ കൊഴപ്പം ഇല്ല

: ചെറിയ പ്രായം അല്ലേടാ ചെർക്ക നിന്റെ എന്തിനാ ഇങ്ങനത്തെ പരുപാടിക്ക് ഒക്കെ പോകുന്നെ... Mm എന്തായാലും ഞാൻ case ഒന്നും charge ചെയ്തിട്ടില്ല... നീ ചെയ്തത് ഒരു നല്ലകാര്യം ആയത് കൊണ്ട് മാത്രം..ഇനി ഇങ്ങനെ ഉള്ള പണിക് ഒന്നും പോവരുത്....

Hero: Ohhh

(Then Police maman left)

:Kazhinjo

Anika: mm

: Ohh iyalde പേരെന്താ

Anika:

: ഇയാൾ ന്താ ഒന്നും മിണ്ടാതെ എന്താ ഇയാൾക്ക് പേരില്ലേ

Anika: ഉണ്ട്

: Ohhh എന്താണാവോ

Anika: Dakshayani😌

"Kunji: Koaleyy നമ്മൾ എപ്പോഴാ ഇവളുടെ പേര് മാറ്റിയെ 😳
Koala: avo😳"

:oho നല്ല പേര്

Anika: അല്ല എന്താ iyalde പേര്?

:Rithik😌

Anika: ohh നെല്ല പേര്

"Koaleyy play the മ്യൂസിക്ക്
~സഖിയെ..... ~"

Anika:വിരോധം ഇല്ലെങ്കിൽ Canteen ഇൽ പോയിട്ട് ഒരു cofee കുടികം

Rithik: Ohh ആയിക്കോട്ടെ

@Canteen

ആവർ cofee എല്ലാം order ചെയ്തു

Anika: Mmm Mr Ram

Rithik: (Chock)😳Ehhh????

Anika: 😂എന്ത് പറ്റി Ram 😌 തന്റെ പേര് Ram എന്നാണ് ന്ന് എനിക്ക് നേരത്തെ അറിയായിരുന്നു...

Ram: Ohhh 😌

Anika: mmm 🤭🤭

(അങ്ങനെ അവർ cofee എല്ലാം കുടിച് കഴിഞ്ഞു )

Ram: എന്നാൽ ശെരി പോട്ടെ Kutti doctere

Anika: എന്ത് 👀kutti docter ohhh

Ram : ആ 😌

Anika:അങ്ങനെ ഒന്നും വിളിക്കണ്ട... എന്റെ പേര് Anika ന്ന് ആണ് അങ്ങനെ വിളിച്ച മതി...

Ram: ഞാൻ kutti docter ന്നെ viliku😌

(Then Ram Left)

Matoru table

: ഇത്‌ ഒരു നടക്ക് പോവില്ല...

:അതെ

: ഇവൻ എന്റെ കൈ കൊണ്ട് തന്നെ ചാവും

: എന്റെ kunji ഒന്നു പതുക്കെ തിന്നടി

Kunji: പറ്റൂല Koaleyy പറ്റൂല ഇവൻ കൊറേ കാലം ആയി എന്റെ vayil വെള്ളം ഊറിക്കുന്നു..

Koala: Ohh ഇവളെ കൊണ്ട് എന്താണ് വച്ച ചെയ്യ്























Vote
Comment
Share❤️

Kunji X koala ❤️




Rowdy📌(Completed✔️)Where stories live. Discover now