Chapter 4

306 30 1
                                    

Hello😁 Maim pinnem vannu hai hu

................ XXXXXXXXXXXXX..............

One week later

Sunday"

@Park

ഏതാണ്ട് ദേ ഇത്‌ പോലെ ഒക്കെ ഇരിക്കും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഏതാണ്ട് ദേ ഇത്‌ പോലെ ഒക്കെ ഇരിക്കും....

Aah കാണുന്ന benchil ആണ് നമ്മുടെ Anika ഇരിക്കുന്നത്....

മറ്റേ aah പാട്ട് ഇല്ലേ ഏതാണ്

ആ muthal nee mudivum ni ~
ആ പാട്ട് ഒക്കെ കേട്ട് ഇങ്ങനെ ഇരിക്കാണ്

ആ പാട്ട് അറിയാത്ത ആൾകാർക്ക് ആണ് tta😌കേട്ട് നോക്കി പൊളി feel ആണ് ഞാൻ divasom കേൾക്കുന്നതാ 😁




: എന്താടി ഇവിടെ ഇങ്ങനെ ഒറ്റക്ക് ഇരിക്കുന്നെ...

Anika: ഒന്നുല്ല Pranavetta ഞാൻ ചുമ്മാ 🤗

Pranav: ohhh (അവളുടെ കൂടെ bench ഇൽ ഇരിക്കുന്നു )

കുറച്ച് neram അവർ അങ്ങന ഇരുന്നു..

Pranav: നമക്ക് പോവാം enik ഇവിടെ ഇരുന്നിട്ട് ബോർ അടിക്കുന്നു

Anika: Pranavettan poyko ഞാൻ വരുന്നില്ല

Pranav: Ath പറ്റില്ല പോവുമ്പോ നിന്നേം കൂടെ കൊണ്ട് പോയില്ലേൽ Amma എന്നെ ആട്ടും

അങ്ങന anikayum പ്രണവും അവിടെ ninn പോവുന്നു...

Nxt day~

@hybe

Time: 12:00

Anikayum പാത്തുവും കൂടെ കാന്റീൻലേക്ക് പോയി തിരിച്ച് വരുന്നു...

: അല്ല ഇതാര് kutti docter ohhhh

Anika:#In mind; (Daivame ഇയാൾ ന്താ ഇവിടെ)

Ahmmm Ram 🙂എന്താ ഇവിടെ

Ram: ഹോസ്പിറ്റലിലേക്ക് എന്തിനാ varuva ന്ന് അറിഞ്ഞൂടെ 😂

Anika: Hehe🙂😗 അല്ല എന്ത് പറ്റീത
Ram: Ayshh അത് ഒന്ന് വീണതാ
Anika: oho.. ശെരി വാ മരുന്ന് വച്ച് തരാം
Ram: Ahh😁

Then അവർ Anikayude Cabine ലേക്ക് Gounnu

Anika: ഇയാൾക്ക് ഇത്‌ തന്നെ ആണോ പണി

Ram: എന്ത്

Anika: അല്ല ഈ തല്ലുണ്ടാക്കൽ തന്നെ ആണോ പണീന്ന്

Ram: ayn aaru തല്ല് ഉണ്ടാക്കി njn പറഞ്ഞല്ലോ വീണതാ

Anika: അതെ ഡോക്ടർ മാരോട് കള്ളം പറയരുത്...

Ram: eyy illa😁

Anika: Hmm എനിക്ക് അറിയാ തല്ലുണ്ടാക്കിയതാന്ന്

Ram: ehe😁

പെട്ടന്ന് Ram ന് ഒരു call വരുന്നു...

Ram phone എടുത്ത് വെളിയിലേക്ക് വന്നു call attend ചെയ്തു

Ram: Da മച്ചാനെ sugana നിനക്ക്...

: aah da സുഖം തന്നെ

Ram: Ntha prethekich...

: എടാ nxt month എന്റെ കല്യാണം ആണ് നീ വരണം .. പഴേത് ഒന്നും മനസ്സിൽ വച്ചിട്ട് നീ വരാതെ ഇരിക്കരുത്...

Ram: Doubt ആണ് ഞാൻ നോക്കാം

: എടാ അങ്ങന പറയരുത് വരണം

Ram: ohh വരാം

Call End~

Ram ഒരുപ്രാവശ്യം കൂടെ ഹോസ്പിറ്റലിലേക്ക് നോക്കി കൊണ്ട് അവിടെ ninnum പോകുന്നു...

ആഴ്ചകൾ കടന്ന് പോയി

Ram ന്റെയും Anikayudeyim സൗഹൃദ ഉം വളർന്നു.....

Ram എടക്ക് എടക്ക്  ഹോസ്പിറ്റലിൽ പോകുന്നു...

അങ്ങന അങ്ങന...

അങ്ങന ഇരിക്കെ ഒരു ശനിയാഴ്ച ദിവസം...

ശ്രീധരനും ഭാര്യ ലഷ്മി ഉം ഒരു കല്യാണത്തിന് പോകുന്നു...

വീട്ടിൽ പ്രണവും anikayum മാത്രം...

Anika റൂമിൽ ഇരുന്നു കൊണ്ട് Books എല്ലാം വായിക്കുകയാണ്...

പെട്ടന്ന് അങ്ങോട്ടേക്ക് പ്രണവ് വരുന്നു...








Vote❤️
Comment
Share

Rowdy❤️
     __Koala X Kunji (BM)

Rowdy📌(Completed✔️)Where stories live. Discover now