പ്രണയം...
അത്രമേൽ ഹസ്വം പ്രണയം...
വിസ്മൃതിയിൽ എത്ര ധീർകവും...- Pablo Neruda
പ്രണയം പലപ്പോഴും ഒരു വിട്ട് കൊടുക്കൽ കൂടി ആണ്...നേടി എടുത്തതൊന്നും അല്ല പ്രണയം.. അവൻ്റെ വിട്ട് കൊടുക്കളിൻ്റെ ത്യാഗമാണ് പ്രണയം...
പ്രണയം എപ്പോഴും ഒരു മധുരമുള്ള ഓർമയാണ്. പക്ഷേ..അതിൻ്റെ അവസാനം പലപ്പോഴും കൈക്കാറുണ്ട്..
"അവളുടെ പ്രണയത്തിന് വേണ്ടി എൻ്റെ പ്രണയം ഞാൻ വിട്ട് കൊടുത്തതല്ലേ..."
- വിട്ടുകൊടുക്കലിൻ്റെ പ്രണയം..അവൻ്റെ ജീവന് വേണ്ടി ഞാൻ എൻ്റെ പ്രണയം ഉപേക്ഷിക്കാൻ തയ്യാറാണ്...
- ത്യാഗത്തിൻ്റെ പ്രണയം..അവളെ ഒരു നോക്ക് കണ്ടാ ഈ ജന്മം മൊത്തം ഞാൻ അതിലൂടെ ജീവിച്ചോളാം...
- ഓർമകളുടെ പ്രണയം..അങ്ങനെ ഒരുപാട് പ്രണയങ്ങൾ ..നമ്മൾ അറിയാത്തതും മനസ്സിലാക്കാത്തതുമായി...
അതെ ഇതും ഒരു പ്രണയ കഥ ആണ്... ഒരു ത്യാഗത്തിൻ്റെ,ഓർമകളുടെ,വിട്ട്കൊടുക്കലിൻ്റെ
യുമെല്ലാം പ്രണയം...ഇന്നും പ്രണയം എന്നത് നമ്മൾക്കിടയിൽ ഒരു തെറ്റായ കാര്യം ആണ്...അതിനെ തടുക്കാൻ ഒരായിരം ആയുധങ്ങൾ നമ്മുടെ കൈയിൽ ഉണ്ട്...ജാതി,മതം, color,identity,gender,....... അങിനെ ഒരുപാട്...
പലപ്പോഴും നമ്മൾ ഇതില്ലേലാം വീണു പോകാറുണ്ട്...തളർന്നു പോകാറുണ്ട്...
ജനിപ്പിച്ചവരുടെ സന്തോഷത്തിനും, വളർത്തിയവരുടെ ആഗ്രഹത്തിനും വേണ്ടി മനസ്സിനെ ഉപേക്ഷിക്കുന്നവരും ഉണ്ട്...
അവരെല്ലാം ഇന്ന് നമ്മുക്കിടയിൽ ഒരു ജീവശവം പോലെ ജീവിച്ച് തീർക്കുന്നും ഉണ്ടാവാം....എന്ന് ഒത്തിരി സ്നേഹത്തോടെ....
സഖാവിൻ്റെ സ്വന്തം വാക പൂവ്.....
അപ്പോ കഥ പിന്നാലെ വരും...
ESTÁS LEYENDO
സഖാവിൻ്റെ സ്വന്തം വാക പൂവ്
Fanfic"ഒരുപാട് പേർ കയറി ഇറങ്ങി പോയ ഇവിടം വേരുറപ്പിക്കാൻ ചിലർക്ക് മാത്രമേ കഴിഞ്ഞൊള്ളു... ആ വേരുകൾ ഒരു പക്ഷെ പറിച്ചെറിയപ്പെട്ടു എന്ന് വരാം..ജീവനിൽ പാതിയെ അടർത്തിയെടുത്തെന്നും വരാം... എന്നാലിനിയും ഞാൻ ആശിക്കും, ഒരു വട്ടം കൂടി പൂവിട്ടെങ്കിൽ എന്ന്..ഒരു വട്ടം...