THAILAND
?? : എടാ..!! എനിക്കറിയില്ല... ഇത് ഇടക്കൊക്കെ ആയിട്ടല്ല.. എന്നും... എന്നും ഞാൻ കാണുന്നത് ഒരേതാ... 😖
?? : എന്റെ പൊന്നടാവേ..ഞാനിപ്പോ നിന്നോട് എന്താ പറയാ..!! നീ ആരേലും മരിക്കുന്നതാണോ കാണണേ?
?? : അല്ലടാ..!! അതെന്താ അങ്ങനെ ചോദിച്ചേ?
?? : Heheh... ആരേലും മരിക്കുന്നെ കണ്ട നമ്മക്കാണ് ആ മരണം എന്ന് പറയുന്നേ കേൾക്കാം...!! അന്തവിശ്വാസം... 😌
?? : നീ തമാശ വിട്..!! എനിക്ക് എന്തോ.. ഇത് ഇന്നൊന്നും തീരുന്നത് അല്ലാന്ന് എന്നൊരു തോന്നൽ...!!
?? : ഞാൻ ഇത് വിശ്വസിക്കില്ല..!! എന്നും ഒരേ പോലത്തെ സ്വപനമോ? ഒന്ന് പോടാപ്പാ.. 🙄
?? : നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യം ഇല്ലാ...!!എടാ..!! ഇത് ഞാനാ കാണുന്നെ.. എന്നും...!!
?? : hmm...!!നിനക്ക് അതിലെ ആളുകളെ ഓർമ ഉണ്ടോ?
?? : വാ.. നീ എന്റെ മുറിയിലേക്ക് വാ..!!
എന്നും പറഞ്ഞു അയാളുടെ കൈ പിടിച്ചു മുറിയിലേക്ക് കൊണ്ടുപോയി..
?? : ഇതാ.. കാണ്...!!!
അവൻ അവന്റെ മുറി തുറന്നു... അവിടെ ഒരു ചുമരിൽ ആരുടേക്കെയോ ചിത്രങ്ങൾ...!!
?? : എന്തുവാടാ ഇത്.. 🙄🙂
അവനാ ചുമരിൽ പലതും എഴുതിയും ഇവരുടെ photo ഒട്ടിച്ചും നിറച്ചിരുന്നൂ...!!!!?? : ഞാൻ... ഞാൻ എന്നും ഇവരെയാ dream കാണാ... 🙂😖
YOU ARE READING
DAECHWITA KINGDOM👑
Fanfictionഒരു സ്വപ്നത്തിന്റെ പിറകെ പോകുന്ന പയ്യൻ..!!! ആ സ്വപ്നത്തിലെ മനുഷ്യരെ കണ്ടുപിടിക്കാൻ...!!!🙂