ABOUT THE STORY

463 40 1
                                    

    JEEVA 💘🥀
An Emotional LoveStory

ഇത് ഒരു ONE SHOT STORY ആണ്.... അതുകൊണ്ട് തന്നെ ഇതിന് 2 പാർട്ട്‌ മാത്രമേ ഉണ്ടാകുകയുള്ളൂ ........


നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്നൊന്നും അറിയില്ല....... ഇഷ്ടപ്പെട്ടാൽ COMMENT ചെയ്യാനും VOTE ചെയ്യാനും മറക്കരുത്.......

️   ❣️__❣️__❣️__❣️__❣️__❣️__❣️

An Emotional LoveStory"പ്രണയം" അതെന്നും ഒരു സ്വപ്നം പോലെ ആണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

An Emotional LoveStory
"പ്രണയം" അതെന്നും ഒരു സ്വപ്നം പോലെ ആണ്. അതിനാൽ തന്നെ സത്യവും മിഥ്യയും തിരിച്ചറിയാൻ നമുക്ക് പലപ്പോഴും സാധിക്കാതെ പോകുന്നു. എന്നാൽ ഒരിക്കൽ സത്യങ്ങൾ നമ്മെ തേടി എത്തുമ്പോൾസ്വപ്നലോകം നമ്മളിൽ നിന്ന് ഒത്തിരി അകലേയ്ക്ക് പോയിട്ടുണ്ടാവും. അതുപോലൊരു കഥയാണിത്.

"സത്യത്തെ തേടാതെ മിഥ്യയെ നെഞ്ചോട് ചേർത്ത ഒരു പ്രണയ കഥ"

JEEVA💘🥀
An Emotional LoveStory

JEEVAWhere stories live. Discover now