part _1💗

392 44 5
                                    

     പച്ചപ്പരവതാനി വിരിച്ച പുൽമേട്........
അതിന്റെ അറ്റം നിലാവെളിച്ചത്തിനാൽ  പ്രശോഭിതമായി......... ആ വെളിച്ചത്തിൽ നിന്ന് എന്തോ ഒന്ന് തന്നെ മാടി വിളിക്കുന്നതായി അവൾക്ക് തോന്നി......

അവളുടെ നനുത്ത കാൽപാദങ്ങൾ യാന്ത്രികമായി ആ വെളിച്ചത്തിലേക്ക് ചലിച്ചു.......

അവളുടെ കുഞ്ഞി കണ്ണുകൾ വിടർന്നു....
നക്ഷത്രം ⭐️ പോൽ എന്തോ ഒന്ന് ഭൂമിയിലേക്ക് വന്ന് പതിഞ്ഞു.........

            ദേവൻ.....................
          
        " ദേവലോകത്തുനിന്ന് അയാൾ ഭൂമിയിലേക്ക് ഇറങ്ങിവന്നു........... അവൾക്ക് വേണ്ടി..... അവളുടെ സ്നേഹത്തിനു വേണ്ടി.........."

            ആമി..... ആമി........

       "   അയാളുടെ ആ വിളി തന്റെ ഹൃദയത്തിലേക്ക💓 തറച്ചുകയറുന്ന പോലെ അവൾക്ക് തോന്നി......അവളുടെ കൈകൾ യാന്ത്രികമായി അയാളുടെ കവിൾത്തടങ്ങളെ സ്പർശിച്ചു....."

    ആമി.... ആമി.... ആമി..... എടി...
ആമി.... എണീക്ക് പെണ്ണെ.........അമ്പലത്തിൽ പോവണ്ടേ....

ദേവാ....ദേവാ.....( ചിരിക്കുന്നു....😊)

  ഹേ ദേവനോ.....🙄? [ മാളു കീ ആത്മ]
      ഇനി കണ്ണേട്ടനെയാണോ ഇവള് ഉദ്ദേശിച്ച... അതിന് കണ്ണേട്ടന്റെ പേര് കാർത്തിക് എന്നല്ലേ..... 🤔?...
                    ടാപ്പേ........
                     അയ്യോ.........
    ഇതിപ്പോ എവിടുന്നാ... [ മാളു ഇതും പറഞ്ഞു ചുറ്റും നോക്കി 👀]
     
   ആമി ഇവളിതെവിടെപ്പോയി..... ഇവിടെ ആണല്ലോ ഇത്രയും നേരം കിടന്നിരുന്നേ...
                ഹമ്മോ.......
എന്താ കട്ടിലിന്റെ അടിയിൽ നിന്ന് ഒരു അശരീരി......[ മാളു കട്ടിലിന്റെ അടിയിലേക്ക് കുനിഞ്ഞ് നോക്കുന്നു]
    ആമിനി എന്നാടി പെണ്ണേ മുകളിൽ സ്ഥലം ഇല്ലാഞ്ഞിട്ടാണോ താഴെ കിടന്നു ഉരുളുന്നേ...
           എടി മാക്രി ശവത്തിൽ കുത്താതെ പിടിച്ച് എഴുന്നേല്പിക്ക്.... 🥲
      ഈൗ...... 😁[smile like ബാസന്തി ]
       നിന്ന് കിണിക്കാതെ വാ....വന്ന്...... പിടിക്ക്..
            അമ്മേ പതുക്കെ......
  (  മാളു ആമിയെ പിടിച്ച് കട്ടിലിൽ ഇരുത്തുന്നു )
ആമി മാളുവിനെ സൂക്ഷിച്ചുനോക്കി.. 👀
  നീ ഇത് എങ്ങോട്ടാ കുളിച്ച് ഒരുങ്ങി... 👀
       അടിപൊളി.... 🥴നീ മറന്നോ ഇന്നലെ മുത്തശ്ശൻ പറഞ്ഞിരുന്നു അമ്പലത്തിൽ പോകാൻ നമ്മളോട്.....( മാളു)
അയ്യോ......ഞാൻ.. അത്.......മറന്നു tym
എന്തായി........
      അത് പിന്നെ പുലർച്ചെ ഒരു അഞ്ചാവാറായിട്ടുണ്ടാവും..... 😌
         അയ്യോ..... എടീ എന്നെ എന്താ നേരത്തെ വിളിക്കാഞ്ഞേ... 😯..
Dhondee എന്റെ വായെന്നു ഓരോന്ന് കേൾപ്പിക്കരുത് അതും പുലർച്ചെ തന്നെ....
എത്ര ടൈം ആയി അമ്മച്ചിയെ നോം വിളിക്കുന്നു.... (മാളു )
  Eeeeee ആണല്ലേ.... [Smile like ബാ സന്തി 😁]
     
    ആമി വേഗം പോയി rdy വാ   അല്ലെൽ അപ്പച്ചിക്ക് പിന്നെ അത് മതിയാകും...

MY LOVE FROM KOREA 💕Where stories live. Discover now