കണ്ണേട്ടൻ........
(ആമി യും മാളുവും മുഖത്തോട് മുഖം നോക്കി )
എന്താ രണ്ടു ഉമ്മറത്ത് തന്നെ നിൽക്കുന്ന അകത്തേക്ക് കയറാൻ നോക്ക് പിള്ളാരെ .... {അപ്പച്ചി }
മാളു എന്തുണ്ട് വിശേഷം സുഖമാണോ....
സുഖമാണ് കണ്ണേട്ടാ.....
അല്ലാ....ആമി എന്താ ഒന്നും മിണ്ടാത്തെ
അത് പെട്ടെന്ന് അളിയനെ കണ്ട ഷോക്കാവും അല്ലെ ആമി........ {അജു }
ഏയ് അങ്ങനെയൊന്നുമല്ല.... ഇവര് സംസാരിക്കും അല്ലായിരുന്നു അത് കഴിയട്ടെ എന്ന് കരുതി അതാ....
ഓ legane.... അല്ലാതെ നാണം കൊണ്ട് അല്ലാ.. 😄
ഒന്ന് പോ ajuvetta ചുമ്മാ ഇളക്കാതെ 🙄..
അതൊക്കെ പോട്ടെ by the dubai ലണ്ടനിൽ ഇപ്പം മഴയുണ്ടോ കണ്ണേട്ടാ.... {മാളു }😁
(ആമി മാളൂനെ കണ്ണുരുട്ടി നോക്കി... 🧐)
മഴ... ഇതുവരെ illarnnu ഇനി ഞാൻ ഇങ്ങോട്ട് വന്നാ tym പെയ്തൊന് അറിയില്ലാ.....
ആണോ.... അത് പിന്നെ കണ്ണേട്ടാ ഈ london bridge....
മതി സംസാരം മോനെ കണ്ണാ നീ പോയി ഫ്രഷ് ആയി വല്ലതും കഴിക്കാൻ നോക്ക്.... (അപ്പച്ചി)
YOU ARE READING
MY LOVE FROM KOREA 💕
FanfictionHello armys.....💜 finally ഞാൻ ഒരു stry എഴുതാൻ പോവാണ്.... എത്രത്തോളം നന്നാവും എന്ന് അറിയത്തില്ല...കുറെ നാളായി ഈ stry മനസ്സിൽ കിടന്നു കളിക്കുന്നു....എന്നാ ആയാലും എഴുതിയേക്കാമെന്ന് കരുതി..😌 so എല്ലാരും കട്ടക്ക് support ചെയുമെന്ന് വിശ്വാസത...