L-3 (Friends😊).

358 42 19
                                    


Hey wassup guys!!!

Njn വന്നു so namakk nere chapterilekk കടക്കാം . Suku.........................

Ivide comeon.

എന്നിട്ട് .

Vote & Comment😁.


________ ________ ________ ________ ________


Appo innale mission okke start ചെയ്തു എല്ലാവരും koodi nammade thilothamaye watch cheyyan poyi alle ini എന്താവും enn poyi നോക്കാം bhaa suku... Athe bus aahn അടങ്ങി ഒതുങ്ങി നിന്നോണം illenkil kanda ammachi മാരുടെ അടുത്തിന്ന് thaan വാങ്ങിച്ചു കൂടും verthe കോഴിത്തരം onnum എട്ക്കണ്ട .

Suku- 🙂.

Aa ധാണ്ടേ avide jina thilothamayude അടുത്തു angottu nokk angott focus cheyy.













MEAWHILE

Meanwhile nammade jina അവിടെ thilothamayude അടുത്തു ethi but അവിടെ thilothamayude adth oru ammachi ഇരുപ്പുണ്ട് . Athond അവൾക്ക് avide irikkan പറ്റത്തില്ല Paavam soo sad🙁.

Jina mind- Ooh ee തള്ള vere സ്ഥലം onnum കണ്ടില്ലേ irikkan ivide thanne കിട്ടിയൊള്ളോ പണ്ടാരം ini njn engane avalod onnum സംസാരിക്കും aa jimin enne kollum😤.

Appo ധാണ്ടേ aa ammachi എണീറ്റ് poyi haavu സമാധാനം aayi suku നമക്കും seat kitti bhaa irikkam appo thilothamade adth jinem irunn ippo എല്ലാവർക്കും seat aayi bhaa povaam.

Jina mind- Uff ippazha ആശ്വാസം aaye *edam kannitt nokkal thilothama.* സംസാരിക്കണോ ? Enth ചോദിക്കും ? Aah hi സംസാരിക്കാം 👀👀.

Ithippo ivalkk ജിമിനെക്കാളും പേടി aahnallo സംസാരിക്കാൻ avan ആണേൽ ee neram kond avalde ella details ചോയ്ച്ച് propose vare ചെയ്താനേ 😏.

Jina- H- *cutoff*

Thilo- Athe onne മാറാവോ ?

Jina- Eh- Entha!?

Thilo- Ente stop ippo ethum onn മാറാമോ pls.

Jina- Ooh ആയിക്കോട്ടെ *മാറിക്കൊടുക്കൽ *

Thilo- *എണീറ്റ് poval*

Bus stop aayi aa thilothama erangi vandi vitto mm koch ഇടപ്പള്ളി ലാണ് ഇറങ്ങിയത് athukond kalix avalde stalkers aayitt പോയിട്ടുണ്ട് . Aval ഇറങ്ങിയ aa secondil jimin jinade adth vann irnn.

Jimin- Sorry chechi onn ഇരുന്നോട്ടെ 😄.

Avide irikkan poya chechi- Mmm ee പിള്ളേരുടെ okke oru kaaryam👀👀.

Jimin- Dii endhaayi?

Jina- എന്താവാൻ moonji.

Jimin- Eh!?

Jina- Eda njn samsaarikkan ഇരുന്നപ്പോഴേക്കും aval erangi poyi. Pinne njn edh cheyyana?

Jimin- Shee aa ini ippo പറഞ്ഞിട്ടെന്താ kaaryam.

You are mine💖💘Where stories live. Discover now