P-4 (Never let you go💕)

384 45 20
                                    

Hey guys njn vannu so അതികം onnum paranj njn സമയം കളയുന്നില്ല lets get into the story.

Suku!!!!

Vote & Comment.

________ ________ ________ ________ ________

Angane pathivupole yoonji ഇറങ്ങി poyappo jimin jinade അടുത്തേക്ക് vannu. Avan jinayude face ശ്രദ്ധിച്ചു aval ഭയങ്കര ആലോചനയിൽ aayirunnu.

Jimin- Diii!!!!!

Jina- Eh!! Endhada!?

Jimin- Nee ith eth ലോകത്താ ? ഭയങ്കര ചിന്ത aahnallo എന്താണാവോ ithra ചിന്തിക്കാൻ ?

Jina- Ninne kurich thanne...

Jimin- Enne kurich endh?

Jina- Athokke njn busilnn ഇറങ്ങീട്ട് parayaam പറയുമ്പോ kalix ഉള്ളത് നല്ലതാ.

Jimin- *weirdly look at her*

അങ്ങനെ avar bus ഇറങ്ങി enitt അവടെ olla oru ചെറിയ സ്ഥലത്ത് irunnu.

Felix- എന്തായി വെല്ലോം nadanno?

Jina- Pinnehhh.... Aval full detailsum paranju.

Jimin- അതെനിക്ക് അറിയായിരുന്നു 💞....

Jina- Mm avalde പേര് thilothama nn ഒന്നും alla Yoonji nna..

Silence........

Kalix- 😮😐😃😂😂😂😂😂😂😂😂😂...

Jimin- Yoonji😐 ennitt ആണോ aval ennod thilothamann പറഞ്ഞത് ?

Kai- Ninne കണ്ടപ്പോളെ nee oru കൊഴപ്പകാരൻ aahnenn avakk തോനീട്ടുണ്ടാവും 😂😂..

Kalix- 😂😂😂...

Jina- Athe ithra കിണിക്കണ്ട aval oru hindu kocha. Yoonji Menon🙂.

Kalix- 🤐😐😑😶...

Jimin- Hinduva!?

Jina- Aa ath മാത്രം alla mone jimine aval engaged aahn കൂടാതെ ee adth thanne marriagum ഇണ്ടാവും .

Jimin- 😫😣😣. Why god why me!?

Felix- Njn അപ്പഴേ ivanod oru ചേട്ടന്റെ സ്ഥാനത് ninn paranjath ee പണിക്കൊന്നും പോകല്ലേ പോകല്ലേ nn appo ivan കേട്ടില്ല ippo അനുഭവിച്ചോ .

Kai- Njnum paranje alle avale കണ്ടപ്പോ thanne എനിക്ക് thonni അവൾ committed aahnenn.

Jina- Ini ippo പറഞ്ഞിട്ടെന്താ kaaryam aah aval poyi പോട്ടെടാ jimin നിനക്ക് vere nalla അസ്സൽ നസ്രാണി പെൺപിള്ളേരെ kittum.

Felix- അതന്നെ dhee ee njangal ninakk കണ്ടുപിടിച്ചു tharum അല്ലെങ്കിൽ ninte mummy ആയാലും .

Jinakai- Athe...

Jimin- Athin വേണ്ടീട്ടല്ലല്ലോ njn avale ഇഷ്ടപെട്ടത് .

Jinakailix- Eh!!?👀👀.

Jimin- Ee jimin oru തീരുമാനം edtha ath നടക്കുന്നവരെ eth അറ്റം വരേം povum അതുപോലെ thanne ee jiminte ജീവിതത്തിൽ oru പെണ്ണ് ഇണ്ടെങ്കിൽ ath Yoonji Menon ആയിരിക്കും ..

You are mine💖💘Where stories live. Discover now