ᵛᵖ27

454 63 58
                                        

അങ്ങനെ കളിയും ചിരിയും എല്ലാമായി ദിവസങ്ങളും മാസങ്ങളും കടന്ന് പോയി. Joon, jin, kook എല്ലാരും pg complete ചെയ്ത് ഓരോയിടത്തായി ജോലിക്ക് കയറി. Lisa, യൂഞ്ചി, ചിമ്മി, felix, hobi അവരുടെ 3 yr exam കഴിഞ്ഞ് result വേണ്ടി വെയ്റ്റിംഗ് ആണ്.
ജോർജ് ഏട്ടൻ job എല്ലാം മേടിച് സെറ്റ് ആയപ്പോൾ നേരെ ചെന്ന് rose നെ പെണ്ണ് ചോദിച്ചു. നമ്മടെ ചെക്കൻ കൊള്ളാം എന്നത് കൊണ്ട്, നേരത്തെ വീട്ടുകാർ തമ്മിൽ അറിയാവുന്നത് കൊണ്ടും അവരുടെ കേട്ട് നടത്തി കൊടുത്തു. Yoonji വീട്ടിൽ ചെന്ന് ജിന്നേറ്റവും പെണ്ണ് ചോദിച്ചു ഇപ്പോ അവരുടെ engagement കഴിഞ്ഞിട്ടിരിക്കുവാ. ജൂണേട്ടനും ചിമ്മിക്കും കൊറച്ച് നാൾ കൂടെ പ്രേമിച്ച നടക്കണം എന്നുള്ളത് കൊണ്ട് തന്നെ അവര് അവരുടെയാ പോകാത്ത. ഇതിന്റെ ഇടയിൽ കൂടെ line വല്ലിച്ചോടിരുന്ന കൂകിയുടെ പ്രേമം rose ചേച്ചി പൊക്കി, കുക്കിയെ നല്ലോണം അറിയാവുന്നത് കൊണ്ടും പെങ്ങളെ ഇഷ്ട്ടം ആയത് കൊണ്ടും joon ഏട്ടൻ ജൂനിയെ പറഞ്ഞ് തിരുത്താൻ നോക്കി എങ്കിലും നടന്നില്ല. ആത്മാർത്ഥ പ്രണയം തലക് പിടിച്ചു എന്ന് പറഞ്ഞ് നടക്കുവാ രണ്ടും. അത് കൊണ്ട് കൂടുതൽ പറയാൻ നിന്നില്ല. Lisa അവസാനം വഴക്ക് അടിച്ച വഴക്ക് അടിച്ച jealous മുത്ത് Felix ഇഷ്ട്ടം ആണെന്ന് അവന്റെ മുഖത് നോക്കി പറഞ്ഞു, കേൾക്കേണ്ട താമസം ചെക്കൻ സ്പോട്ടിൽ ബോധം കേട്ട് വീണു. ബോധം വന്നപ്പോ എന്തൊക്കെയോ പിച്ചും പേയും എല്ലാം പറഞ്ഞേങ്കിലും പിന്നെ എല്ലാം ശെരിയായി.

Taeya ചേച്ചിയും kai ചട്ടനും ഒരു ആൺ കുഞ് ജനിച്ചു, പേര് kelvin Kai ഇപ്പോ 3 വയസ് ആവാൻ പോവുന്നു.
കൈയുടെ രൂപവും ടേയയുടെ സ്വഭാവം ആണ് കിട്ടിയത്കൊണ്ട് തന്നെ വില്ലത്തരത്തിന്ന് മുഴുവൻ കൂട്ടായി ഹോബിയും Taeyum ഉണ്ട്.

Degree കഴിഞ്ഞതിന്റെ leave ആയത് കാരണം, Taeyum ഹോബിയും നാട്ടിൽ ആണ് ഉള്ളതാണ്.








One day Evening








Hobi achan: ശേ.... ഞാൻ ഇത് ഇവിടെ ആണെല്ലോ വെച്ചേ എന്നിട്ട് എന്ത്യേ

Muthassi: നിന്റെ എന്താടാ ഈ കടന്ന് തപ്പുനെ

Hobi achan: അമ്മ ഞാൻ ഇവിടെ TV യുടെ റിമോട് വെച്ചായിരുന്നു ഇപ്പോ നോക്കുമ്പോ കാണുന്നില്ല.

Together ❣️ (Vhope) ᶜᵒᵐᵖˡᵉᵗᵉᵈWhere stories live. Discover now