ടൗണിലെ അത്യാവശ്യം തിരക്ക് ഉള്ള ഒരു ഹോസ്പിറ്റൽ.... ഒരു ആംബുലൻസ് അവിടേക്ക് ചീറി പാഞ്ഞു വന്നു.... അതിൽ നിന്നും ഒരു പെൺകുട്ടിയെ സ്ട്രെക്ചറിൽ അകത്തേക്ക് കൊണ്ട് പോയി.... തലയിലും കയ്യിലും മുറിവ് ഉണ്ട്....തലയിലെ മുറിവിൽ നിന്നും രക്തം വാർന്ന് കഴുത്തിൽ വരെ എത്തി നിൽക്കുന്നുണ്ട്... അബോധാവസഥയിൽ ആണ്....
എമർജൻസി റൂമിലെ ബെഡിൽ അവളെ കിടത്തി.... ഒരു നേഴ്സ് ഡ്യൂട്ടി ഡോക്ടറെ വിളിക്കാൻ ഓടി....
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
( Dr. Rayan Richard Age:29 Single )
നഴ്സ്: Doctor... അവിടെ ഒരു ലേഡി accident ആയി വന്ന.... Rayan: yes.... എബിൻ ഡോക്ടറിൻ്റെ wife അല്ലെ? ഞാൻ അത് അറ്റൻഡ് ചെയ്തല്ലോ... എന്താ പൾസ് normal അല്ലെ..? നഴ്സ്: ഇത് അവരല്ല sir.... വേറെ ഒരാൾ... ഇപ്പൊ വന്നതാ.... Bike accident ആണ്... കൂടെ ഉള്ള കുട്ടി ഹെൽമെറ്റ് വച്ചത് കൊണ്ട് serious injuries ഒന്നും ഇല്ല... ഈ കുട്ടിയുടെ തല റോഡിൽ ഇടിച്ചിട്ടുണ്ട്...
Rayan: വരൂ....
ഡോക്ടർ അവിടേക്ക് ഓടി.... അവളെ പരിശോധിച്ചു.... ശേഷം കൂടെ വന്ന ആളുകളുടെ അടുത്തേക്ക് പോയി....
Rayan: I think she is fine.... ചെറിയൊരു പൊട്ടൽ ആണ്... Stitch ഉണ്ടാവും എന്നെ ഉളളൂ... പിന്നെ തലയിൽ ആയത് കൊണ്ടുള്ള ബ്ലഡ് flow ആണ്..... പിന്നെ ഇൻ്റേണൽ problems അറിയാൻ ഒന്ന് രണ്ട് tests ഉണ്ട്... അത് കൂടി ഒന്ന് ചെയ്യാം ... Don't worry...
Time skips....
Night.... പ്രത്യേകിച്ച് കുഴപ്പങ്ങൾ ഒന്നും കാണാത്തത് കൊണ്ട് തന്നെ അവളെ റൂമിലേക്ക് മാറ്റി... അവിടെ മറ്റ് രണ്ട് രോഗികളും ഉണ്ട്... അതിൽ ഒന്ന് നേരത്തെ പറഞ്ഞ ഡോക്ടറിൻ്റെ wife ആണ്.... Rayan അവളെ പരിശോധിക്കാൻ വേണ്ടി റൂമിൽ എത്തിയിട്ടുണ്ട്...
ഇപ്പോഴും ആ പെൺകുട്ടിക്ക് ബോധം വന്നിട്ടില്ല.....
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.