18

602 61 76
                                    












>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙

അവനെ വിളിച്ചയാൾ അവന്റെ file close ചെയ്തിട്ട് അവനെ നോക്കി പുഞ്ചിരിച്ചു.

"Well done Mr., താങ്കളുടെ project ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമായി. ഇതിന്റെ ബാക്കിയുള്ള ഫോർമാലിറ്റീസ് discuss ചെയ്യാൻ ഞങ്ങളുടെ main representative വരുന്നതായിരിക്കും... He'll be here in a short time, so let's take a break till then..."

Joonie"thankyou so much sir... "

"You deserve it young man..."

അയാൾ joonie യെ hug ചെയ്തു. Joonie സന്തോഷത്തോടെ തിരിച്ചും hug ചെയ്തു.

Meeting members എല്ലാം ബ്രേക്കിനായി ഇറങ്ങിയതും joonie സന്തോഷം കൊണ്ട് ഒന്ന് തുള്ളിച്ചാടി... അവൻ വേഗം തന്നെ phone എടുത്ത് ജിന്നിയെ വിളിച്ചു പറഞ്ഞു.

Jinni"സത്യാണോ ഇച്ചായാ??? നിങ്ങള് ജീനയെ വിളിച്ചു പറഞ്ഞോ???😃😃😃 "

Joonie"ഇല്ലാ, അവളിപ്പോ ഉറക്കം ആകും... ഇനിയും ആരോ വരാനുണ്ട്... അവരെ കൂടെ കണ്ട് finalize ചെയ്യണം... 😄"

Jinni"എല്ലാം ശെരിയാവും ഇച്ചായാ... എല്ലാം കഴിഞ്ഞിട്ട് വേഗം വരണേ, ഞാൻ എന്തെങ്കിലും special ഉണ്ടാക്കി വക്കാം... 😍"

Joonie"നീ തന്നെ അവിടെ ഉണ്ടല്ലോ... പിന്നെന്തിനാ വേറെ സ്പെഷ്യൽ??? 😏😏"

Jinni"നല്ലൊരു ദിവസമായിട്ട് എന്റേന്ന് തല്ല് വാങ്ങല്ലേ ഇച്ചായാ... 😀🔪... വേഗം വീട്ടിലേക്ക് വാട്ടോ... 😁😁😁"

Joonie"ഹാ... 😅😅😅"

Call end ആയതും joonie"ചോയ്ച്ചു മേടിച്ചു... 🤧"

Break കഴിഞ്ഞു എല്ലാവരും വരാൻ wait ചെയ്യുവാണ് joonie. അവന്റെ project അവർ അപ്പ്രൂവ് ചെയ്ത സ്ഥിതിക്ക് ഇനി അവന് tension അടിക്കാൻ ഒന്നും ഇല്ലല്ലോ... അതുകൊണ്ട് തന്നെ ജൂനിയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

 അതുകൊണ്ട് തന്നെ ജൂനിയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു

К сожалению, это изображение не соответствует нашим правилам. Чтобы продолжить публикацию, пожалуйста, удалите изображение или загрузите другое.
COLOURLESS • TaeKookМесто, где живут истории. Откройте их для себя