Othiri late ayale Sessional exam , korach family prblms , pine mind set alla Atha tto
😐😐😐😐😐😐😶😐😐😐😐😐😐😐
നമ്മുടെ NamJin couples കിളി പാറി നിൽക്കാണ് .......
Jinnie : അത് ......
Joon : Syra യെ ഞങ്ങൾക്ക് അറിയാം .... കിറുക്ക് പിടിച്ച നടക്കുന്ന ഞങ്ങടെ കോഴി കുഞ്ഞ..... ഒരു ദിവസം എന്നെ വിളിച്ചിട്ട് ഒരു Surprise ഉണ്ട് .... ഒരാളെ കാട്ടി തരാം അവൾ പറഞ്ഞിരുന്നു ...... കുറെ നാൾ വിളിക്കുമ്പോ ആ ആളെ പറ്റിപറയാനെ നേരം ഉള്ളു പിന്നെ പിന്നെ ആ സംസാരം കുറഞ്ഞ് വന്നു ... ആ ആളെ പററി ഒരു പറച്ചിൽ ഇല്ല..... മോൻ ഇപ്പോ ഇത് കൂടെ പറഞ്ഞപ്പോ എന്റെ മനസ് പറയുവാ ആ ആള് മോൻ അന്ന് ...... അവൾടെ ഉള്ളിൽ കേറി പറ്റാൻ ഇച്ചിരിപാട്ടാണ് .... നീ അതിൽ കേറിട്ടുണ്ടെങ്കിൽ അവൾക്ക് നിന്നെ ഒത്തിരി ഇഷ്ടം ആണ് ....പിന്നെ ഉളള മിണ്ടാതിരിക്കിൽ ഒന്നെൽ തമാശ അല്ലെല്ല ചങ്കിൽ കൊണ്ടിട്ടുണ്ട് വിഷമം..... എന്നതായാലും എന്റെ കൊച്ചിന്റെ ഇഷ്ടമാണ് എന്റേം.... അല്ലേടി ജിനി....
jinnie : മോനെ കണ്ടപ്പോ തന്നെ എനിക്ക് ബോധിച്ചു .... ഇനി Mission to Syria's heart ആണ് task.. Once open cheyth അവൾ close cheythathaane അത് ഇച്ചിരി പാട്ടണ് ....
Adam: അപ്പോ അത് Yes ....... ആണല്ലേ .....
അവന് സന്തോഷം അടക്കാൻ കഴിഞ്ഞില്ല
Joon. : നിന്നെ ഞങ്ങടെ സ്വന്തം മോനായി ഇങ്ങ് ഇടുക്കൂ വാ....
ഇതും പറഞ്ഞ് Namjinkook hug ചെയ്തു
After sometime
Adam നമ്മടെ Syra കൊച്ചിനെ തപ്പി തപ്പി നടക്കണ് ......
Sera: എങ്ങോട്ടാണ് banana milk കളഞ്ഞ് പോയി അന്വേഷിച്ച് നടക്കുന്ന മുയൽ കുഞ്ഞിനേ തേരാ പാര നടക്കുന്നേ.....
Adam :..eeee ഞാൻ Soon to be my wife നെ തപ്പി നടക്കാ....
Sera. : Soon to be wife o.... athara
Adam..: its one and only Syra ...........
Sera : ശ്ശേ..... ഇതൊക്കെ എപ്പോ....
Adam: ഒരു 10 min....
Sera : ഞാൻ അറിഞ്ഞിലല്ലോ.... ഇവിടെ full fake love ആണല്ലോ .... അവൾ കൂക്കി യുടെ കൂടെ roomil ഉണ്ട്....
ഇതും പറഞ്ഞ് Sera പോയി..
Adam കുക്ക എന്ന് കേട്ട ഞെട്ടിയിരിക്കുകയാണ്
Adam mind ഇത് ആരാ പുതിയ അവതാരം .....എനിക്ക് പണിയാവോ... ഒരു വിധത്തില്ലാ appaa Amma യെ Set ആകിയത്.... ഇവനെ ഞാൻ
ഓരോന്നും പിറുപിറുത്ത് adam Syra യുടെ മുറി ലക്ഷ്യമാകി നടന്നു ....
റും ലോക്ക് അല്ലായിരുന്നു അവൻ വാതിൽ തുറന്ന് അകത്ത് കയറി.... കുക്കിയെ പിടിച്ച് ഒന്ന് കൊടുക്കാൻ ഉള്ള രീതിയിൽ അകത്തോട്ട് കയറി ആൾ
കണ്ട കാഴ്ച്ച
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഇതാണ് gooys.....
Syra : എന്നാ കൂക്കി ഞാൻ പോയിട്ട് കുറച്ചല്ലേ ആയോളു അപ്പോഴെക്കും നീ പിണങ്ങിയോ .....
അവൾ കൂക്കിയെ കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു.....
. മ്യാവൂ....
ഒരു മ്യാവൂ കരച്ചിൽ കഴിഞ്ഞ് കുക്കി അവളുടെ മടിയിൽ നിന്ന് ചാടി Adam നെ ലക്ഷ്യമാക്കി ഓടി.....
കൂക്കിയുടെ ഓടത്തിനെ കണ്ണോടിച്ചു നോക്കിയപ്പോ മുറ്റത്തൊരു Adam
Adum: ഇതാണോ കുക്കി....
Syra : ആണെങ്കിൽ ..... അല്ല നീ എന്ന ഇവിടെ ....
Adam in mind ഈ പൂച്ചയെയണോ ഞാൻ തല്ലാൻ വന്നത് ഗ്ലേ.....
Adam. : അത് ഞാൻ.......
Syra: നിന്ന് തീരുവാതിര തുള്ളാതെ പറ ചെക്കാ....
Adam. :......
😢😢😢😢😢😢😢😢😐😐😐😐😐😐
Ennik ariyam nigakk story bore adikun und updation kuravan.... Bt guyzzz I promise onam thin munb njan story finish cheyam maximum try cheyummm
Ennik ipo mental health posting an pine exam oke ayond , ann Onam leave thanitila gooyss. .... Onn prathikane DME order varan.....