yeah , its snowing

240 36 15
                                        

Hey dopaminezzzzzz
It's me ur Alu

🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞

അവർ അങ്ങനെ വീട്ടിൽ എത്തി
അവരെ കാത്ത് ഹോബി മമ്മി പുറത്ത് തന്നെ ഉണ്ടായിരുന്നു.

കാറിൽ നിന്ന് എല്ലാരും പുറത്ത് ഇറങ്ങി. Adam അവിടം ചുറ്റു കണ്ണോടിച്ചു. പ്രകൃതി രമണിയത നിറഞ്ഞ അന്തരിക്ഷം. അതിന് കുട്ടായി ഇളം കാറ്റും വീശുന്നുണ്ട്.

മമ്മി : പുറത്ത് തന്നെ നിക്കാതെ എല്ലാരും അകത്തോട് കേറ്

എല്ലാരും അകത്തോട് കേറ.

Syra വേഗം ചേന്ന് മമ്മിയെ കെട്ടിപിടിച്ചു.

Syra : I MISS You മമ്മി.....

മമ്മ : എന്നിട്ട് മിസ്സ് ചെയ്ത ആൾ വിളിക്കൽ ഉണ്ടാർന്നില്ലല്ലോ ...

Syra : നമ്മൾ എപ്പോഴും വിളിക്കണ എന്നില്ലല്ലോ മമ്മി ..... എല്ലാo മനസ്സ് വഴി മനസ്സിൽ ആകുവലെ.......

Jerom.: മതി പതപ്പിച്ചത് ...... എല്ലാർക്കുo വിശക്കുന്നുണ്ട്.....

ടUga : Tachyun Kai n1galk r00m അറിയാല്ലോ .... മോളെ Syra നീ Adam n r00m കാണിച്ച് കൊടുക്ക് ......

Syra ഒന്ന് Jerom n ഇരുത്തി നോക്കി .....
Bt Jerom ഒന്നും അറിയാത്ത പോലെ Sera യെ കുടി അവരുടെ R00mil പോയി

Syra Adam നെ കണ്ണ് കോണ്ട് വരാൻ പറഞ്ഞു.''' അവർ Stair കയറി പോയി

മമ്മി : അവർ തമ്മിൽ നല്ല ചേർച്ച ഉണ്ടല്ലേ....

Suga: ഉണ്ട് bt നി ഇപ്പോ ... food എടുത്ത് വയ്ക്ക് .....

മമ്മി: ഓ.....

At room

Syra door തുറന്ന് അകത്തോട് കേറി

....

Syra: ഇതാണ് room

അവൾ പോകാൻ ആയി തിരിഞ്ഞു .....
പെട്ടെന്ന് അവളുടെ കൈയിൽ ഒരു പിടുത്തം അനുഭവപ്പെട്ടു.....

Adam അവളെ അവനിലേക്ക് അടുപ്പിച്ച് നിർത്തി....

അവളുടെ left hand backil ഒട്ട് hold ചെയത്ത് ...... അവൻ അവളെ തന്നെ കണ്ണിമവെട്ടാതെ നോക്കി ....

Syra ക്ക് എന്താണ് നടക്കുന്നത് എന്ന് മനസ്സിൽ ആയില്ല ....

Syra : എന്നാടാ ....

Adam : ഒന്നൂല്ലാ ....

He continue to stare her blue ocean eyes.....

അവൾ വേഗം തന്നെ അവന്റെ കൈ വിട്ടു വിച്ച് അവിടുന്ന് ഓടി opposite room ലേക്ക് പോയി

Moi Cherie AînéStories to obsess over. Discover now