ഋഷിയെ ആരോ ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് വലിച്ചു കൊണ്ട് പോകുന്നു
ഇതേ സമയം
അലക്സ്(RM) : എനിക്കെന്തോ വിചിത്രമായി അനുഭവപ്പെടുന്നു
ജ്യോതി (jackson): ഹ്മ് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്
അലക്സ് : നമ്മുടെ അനുവാദം ഇല്ലാതെ ആരോ അകത്തു കയറിയത് പോലെ
പക്ഷെ അതാരാണെന്ന് മനസിലാക്കാൻ കഴിയുന്നില്ല...ജ്യോതി : തോന്നൽ ആവും...
അലക്സ് : ആവും... 🌚
ജ്യോതി : ഉം എന്താ ഇങ്ങനെ നോക്കുന്നെ
അലക്സ് : നിനക്ക് ഇന്ന് അല്പം ഭംഗി കൂടിയിരിക്കുന്നു
ജ്യോതി : അപ്പോൾ ഇത്രയും കാലം ഭംഗി ഉണ്ടായിരുന്നില്ല എന്നാണോ അങ്ങ് ഉദേശിച്ചത്
അലക്സ് : അങ്ങന തോന്നിയോ
ജ്യോതി : തോന്നി 😒
അലക്സ് : അങ്ങന ഒക്കെ ഞാൻ ഉദ്ദേശിക്കുമോ 😌
ജ്യോതി : ഇല്ലേ
അലക്സ് : ഇല്ല
ജ്യോതി : ഉം ഉം...
🍁__________🍁_________🍁_______🍁
ഋഷി : ആര അത്.. എന്റെ കയ്യിന്ന് വിടു
Shhh
ഇട വഴികളിലൂടെ ഉള്ള നേരിയ പ്രകാശത്തിൽ ആ വ്യക്തിയുടെ മുഖം അവന് കാണാൻ സാധിച്ചു...
ഋഷി : അവിടുന്ന് ഇവിടുത്തെ രാജകുമാരിയല്ലേ എന്തിനാണ് എന്നേ ഇങ്ങോട്ടേക്കു കൊണ്ട് വന്നത്
YOU ARE READING
നിനക്കായി തോഴി പുനർജനിക്കാം (Completed ✅)
Fanficനിനക്കായി തോഴി പുനർജനിക്കാം ഇനിയും ജന്മങ്ങൾ ഒത്തുചേരാം..... A TaeKook Lovestory Horror/Romantic/Mysterious Lovestory _lilly