AVATAR EP-1 ( ശിവനാശ് രാജസ്ഥാനിലേക്ക് പോകുന്നു)

6 2 0
                                    

മുത്തശ്ശി വേലക്കാരനോട് പറയുന്നു : ഇന്ന് എന്റെ വിവാഹ വാർഷികമാണ്.!  അത് കൊണ്ട് ഒരു ആപത്തുകളും കൂടാതെ മുന്നോട്ടു പോവണം..  അങ്ങനെ ആ സമയത് ശിവനാശ് ആ വീട് വിട്ട്  പോവുന്നത് ന് ഇടയിൽ ശിവനാശിന്റെ പെങ്ങൾ അവിടെ വന്നു!...  *  ഏട്ടൻ എങ്ങോട്ടാണ് പോകുന്നത് ?  അത് പിന്നെ എനിക്ക് കുറച്ചു തിരക്ക് ഉണ്ട് . എന്നെ ഇവിടെ ആരും സ്നേഹിക്കുന്നില്ല.....  ഞാൻ ഒരു മനസ്സമാധാനം കിട്ടുന്ന സ്ഥലത്തേക്ക് പോവുകയാണ്,  ശിവനാഷ് ചെറിയ കുട്ടികളെപ്പോലെ സംസാരിക്കുന്നു... കാരണം അവൻ ഇപ്പോഴും ഒറ്റക്കാണ്  ഏട്ടൻ എങ്ങോട്ടും പോകണ്ട..  ഈ വിട് ഏട്ടന്റെതാണ് "  ഇത് വളരെ നല്ലാ കാര്യമാണ് ഈ കാര്യം അഭയ്  സാറിനെ അറിയിക്കുന്നതാണ് നല്ലത്.. അങ്ങനെ അഭയ്  സാറിന് ഫോൺ വിളിച്ചു, ഈ കാര്യം പറഞ്ഞു :  ഒന്നിനും കൊള്ളാത്ത നിങ്ങളുടെ മകൻ ഇന്ന് വീട് വിട്ടു പോവുകയാണ് അങ്ങനെ അഭയ്  പറഞ്ഞു : ഹൗ  ഇത് വളരെ നല്ലാ കാര്യം ആണല്ലോ? അത് എന്തായാലും നല്ല കാര്യമായി  ആ ഭ്രാന്തൻ  ആ വീട്ടിൽ നിൽക്കുമ്പോൾ ഉള്ള എന്റെ ടെൻഷൻ കൂടിക്കൂടി വരുകയുള്ളൂ,,  ഇനി എന്തായാലും ആ വീട്ടിലെ രാജാവ് ഞാനായിരിക്കും....

* അങ്ങനെ ശിവനാശ് ഒരു ടാക്സിക്കാർ കണ്ടു!..  ഇനി അതിൽ കയറി റെയിൽവേ സ്റ്റേഷനിലേക്ക് പോകാം.  പ്രിയങ്ക മോളെ  നീ എവിടെയാ ഞാൻ ഇവിടെ ഉണ്ട് മുത്തശ്ശി നമ്മുടെ ശിവനാശ് എവിടെപ്പോയി റൂമിൽ ഒന്നും കാണുന്നില്ലല്ലോ ?  മുത്തശ്ശിയോട് ഈ കാര്യം പറയാതിരിക്കുന്നതാണ് നല്ലത് അല്ലെങ്കിൽ മുത്തശ്ശിക്ക് വിഷമമാവും ..... *  അതായത് മുത്തശ്ശി  ഏട്ടൻ പുറത്തു പോയിരിക്കുകയാണ്.. എന്ത്? ഇന്ന് എന്റെ വിവാഹ വാർഷികം ആയിട്ട് എന്റെ പേരക്കുട്ടി പുറത്തുപോയെന്നോ , നീ അവൻ ഒന്ന് ഫോൺ ചെയ്തെ പെട്ടെന്ന് ആവട്ടെ ശരി മുത്തശ്ശി അങ്ങനെ ഒടുവിൽ പ്രതീക്ഷിക്കാത്ത ഒരു കയ്യടിയുമായി  അഭയ്യുടെ വീട്ടിലേക്ക് വന്നു.!  എന്താണ് ഇത്, ഇന്ന് എനിക്ക് എന്റെ ജീവിതത്തിൽ വളരെ സന്തോഷമുള്ള ദിവസമാണ് ആ വൃത്തികെട്ടവൻ ഈ വീട്ടിൽ നിന്ന് പോയി ! ശ്വേതാ  നിന്റെ ഈ വീട്ടിൽ നിന്ന് പോയി! എന്റെ മകൻ എവിടേക്കാണ് പോയത് ശ്വേതയുടെ മനസ്സിൽ അഭയ്ക്കു കൊടുത്തിട്ടുള്ള സ്ഥാനം ഒരിക്കലും തെറ്റിക്കില്ല ... പക്ഷെ ശ്വേത വളരെ മാറിപ്പോയി സ്വന്തം മകൻ  ഈ വീട് വിട്ട് ഇറങ്ങിയതിന്റെ വിഷമം പുറത്ത് മാത്രമേ കള്ള കരച്ചിൽ ഉള്ളൂ  ഉള്ളിൽ എന്നും അവനോടുള്ള ദേഷ്യം ആണ് അങ്ങനെ ഒടുവിൽ മുത്തശ്ശിയും പ്രിയങ്കയും  അവിടെ വന്നു.!  എന്താണ് ഇവിടെ ഒരു  അട്ടഹസത്തിന്റെ ചിരി  മുത്തശ്ശി പറഞ്ഞു  :  അത് അമ്മ  വിവാഹ വാർഷികത്തോടൊപ്പം തന്നെ ഞങ്ങൾ കൊണ്ടുവന്ന ഗിഫ്റ്റുകൾ കണ്ട് ചിരിച്ചു പോയതാണ്.!  ഓ മൈ ഗോഡ്  അമ്മ അറിയാതെ ഇരിക്കുന്നതാണ് നല്ലത്..  * പ്രിയങ്കയുടെ മനസ്സിൽ ഈ കാര്യം അമ്മയോട് ഞാൻ പറഞ്ഞലോ? ഏട്ടൻ വീടുവിട്ടു പോയ കാര്യം പറഞ്ഞാലോ ?

ഒടുവിൽ ശിവനാശ് റെയിൽവേ സ്റ്റേഷനിൽ എത്തി !...  ഇനി എത്രയും പെട്ടെന്ന് രാജസ്ഥാനിലേക്ക്  പോകാനുള്ള ക്യാഷ് കൊടുത്തേ പറ്റൂ,,,  അങ്ങനെ ശിവനാശിന്റെ മൊബൈലിലേക്ക് ശിവനാശിന്റെ  കൂട്ടുകാരൻ വിളിച്ചു!. കൂട്ടുകാരന്റെ ഫോൺ കട്ടാക്കി "  അങ്ങനെ
ശിവനാശ് ട്രെയിനിന്റെ അകത്തേക്ക് കയറിയിരുന്നു.! ട്രെയിൻ മെല്ലെ മെല്ലെ പോകാൻ തുടങ്ങി.. ചൗദേവ് വീട്ടിലേക്ക് ഒരു ഫോൺകോൾ വന്നു.!  അപ്രത്യക്ഷമായ ഒരു വാർത്തയായിരുന്നു അത്!  തുടരും..........

AVATAR Место, где живут истории. Откройте их для себя