☘️01☘️

2.9K 252 58
                                    

Hy guys....namukk start aakamm...

Commoooon...

___________________________________

നനുത്ത പ്രഭാതം ...

സമയം ഒരു 6:30 നോട്‌ ആയി കാണും ....

ഒരു വലിയ വീടിന്റെ അടുക്കളപ്പുറം ...അവിടെ ചമ്മന്തിക്കുള്ള തേങ്ങ പൊളിക്കുന്ന നമ്മുടെ സ്വന്തം   ലക്ഷ്മി അമ്മ ...

ലക്ഷ്മി : ഹോ ...ഈ തേങ്ങ ഇതെന്താ വെട്ടിട്ടും വെട്ടിട്ടും പൊളിയാതെ ...*ആഞ്ഞു ഒരു അടി * ആഹ് ...എന്നോടാ തേങ്ങടെ കളി ...

ആൾ ഒരു വിജയശ്രീ ലളിത ഭാവത്തോടെ കിച്ചൻലേക്ക് കയറി വരുന്നു ....

(Veet jolikk aal oke undelum kitchen Lachu molde area aanu...ath Aarkum vitt kodukkulla enna parayane...ath kond thara thudakkanum puram bhagam oke clean aakanum oru sthree varum...avar Vanna joli theernnal povem cheyyum)

ലച്ചു കിച്ചൻലേക്ക് വന്നു ...അപ്പോഴേക്കും ഫോൺ alarm അടിക്കാൻ ആയി തുടങ്ങി ...അവർ നേരെ വന്നു അത് ഓഫ്‌ ആക്കി വച്ചു ...Then അവിടെ നിന്നും നേരെ തന്റെ മുറിയിലേക്ക് പോയി ....

അവൾ നേരെ ചെന്ന് കട്ടിലിലേക്ക് നോക്കി ഒരു ദീർഘ ശ്വാസം എടുത്തു ...

ലച്ചു : ആഹാ ...എന്താ ഉറക്കം ...പിന്നെ ആ പിള്ളേരെ പറഞ്ഞിട്ട് എന്താ കാര്യം ullath....
എന്റെ കണ്ണാ ...നീ കാണണില്ലേ ഇതൊക്കെ...

അവർ ഒരു ദീർഘ നിശ്വാസം എടുത്ത് കട്ടിലിന്റെ അരികിലേക്ക് ചെന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവർ ഒരു ദീർഘ നിശ്വാസം എടുത്ത് കട്ടിലിന്റെ അരികിലേക്ക് ചെന്നു

ലച്ചു : ഏട്ടാ ...നന്ദേട്ട ...ഏട്ടാ ...എനിക്കു ....

നന്ദൻ ഒന്നും മിണ്ടാതെ ചെരിഞ്ഞു കിടന്നു ....

Lachu : അഹ് ബെസ്റ്റ് ....ഈ ആളെ ആണോ ഞാൻ വിളിക്കാൻ വന്നേ ...*sigh*

Lachu : ഏട്ടാ ...എണീക്കു ...Jogg n പോണ്ടേ ....സമയം 6:30 കഴിഞ്ഞുട്ടോ ....

𝗩ᴀꜱᴜ𝗗ᴇᴠWhere stories live. Discover now