☘️08☘️

1.7K 215 142
                                    

എന്നെയും എന്റെ story യെയും ഇത്രക്ക് അതികം സ്നേഹിച്ചതിനും ഏറ്റെടുത്തതിനും സമ്മാനം ആയി ഈ chapter ഇരിക്കട്ട 💜💚

___________________________________

വസു വന്നതു മുതൽ റൂമിൽ തന്നെ ചടഞ്ഞു കൂടി ഇരിപ്പാണ്.... അവൾ ഇടക്ക് ഇടക്ക് കയ്യിൽ ഉള്ള ചിലങ്കയിലേക്ക് നോക്കുന്നുണ്ട്....

പെട്ടന്ന് ആണ് മുറി തുറന്ന് ദേവി അങ്ങോട്ടേക്ക് വന്നത്

അവർ വസുവിന് അരികിലായി വന്നിരുന്നു....

ദേവി :അയ്യോ... ഇതെന്ത് പറ്റി വസു... ഈ ചിലങ്ക എങ്ങനെയാ പൊട്ടിയത്...?

വസു : അത് വീണതാ അമ്മേ...

ദേവി : എന്നാ മുന്നേ പറയണ്ടേ മോളെ... സാരല്ല്യ... നാളെ വാങ്ങാം... എന്ത് പറയുന്നു...?

വസു : വേണ്ട അമ്മേ... നാളേക്ക് ടീച്ചർ തരാം എന്ന് പറഞിണ്ട്... തല്ക്കാലം അത് മതി....

ദേവി : നാളെ എപ്പളാ നിങ്ങളുടെ തുടങ്ങ...?

വസു : 7:30 ഒക്കെ ആവുമ്പൊ എന്നാ പറഞ്ഞെ... എന്താ അമ്മ...?

ദേവി : ഒന്നുല്ല്യ... നിന്റെ അമ്മ വിളിച്ചിരുന്നു.... നാളെ എപ്പഴാ ഡാൻസ് എന്ന് ചോദിച്ചു... അവർക്ക് വരാനാത്രേ...

വസു : ഏഹ്.... അവരും ഉണ്ടാവുമോ...?

ദേവി : ഹും... ഉണ്ടാവാ എന്നാ പറഞ്ഞെ... ന്ത്യെ...?

വസു : ഒന്നുല്ല്യ....

അവർ അമ്മയും മകളും അവരുടെ സംസാരം തുടർന്നു....

തറവാട്ടിലേക്ക് എത്തിയ കുട്ടികൾ എല്ലാം ഒരു നിമിഷം നിന്നു.... കാരണം പോകുമ്പോ ആരും ഉണ്ടായിരുന്നില്ല... പക്ഷെ വന്നപ്പോൾ ഒരുപാട് ആളുകൾ ഉണ്ടല്ലോ....

എല്ലാവരും അകത്തേക്ക് കയറി ചെന്നു... അവിടെ ഇരിക്കുന്ന ആളുകളെ കണ്ടതും എല്ലാവരുടെ മുഖവും സന്തോഷത്താൽ പ്രകാശിച്ചു....

മാളു : അച്ഛാ......

അവൾ ഓടി ചെന്നു അയാളെ വട്ടം ചുട്ടിപ്പിടിച്ചു.... അയാൾ തന്റെ പോന്നോമനയെ മാറോഡ് ചേർത്ത് നിർത്തി... മൂർദ്ധാവിൽ ചുമ്പിച്ചു....

മാളു : അച്ഛാ... എപ്പോ എത്തി...

 എപ്പോ എത്തി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝗩ᴀꜱᴜ𝗗ᴇᴠWhere stories live. Discover now