ᴩᴏꜱᴇɪᴅᴏɴ-𝙶𝚘𝚍 𝚘𝚏 𝚜𝚎𝚊 1

687 51 21
                                    

Poseidon സമുദ്രത്തിന്റെ ദേവൻ athava god of ocean

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Poseidon സമുദ്രത്തിന്റെ ദേവൻ athava god of ocean

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

സമയത്തിന്റെ ദൈവവും Titans ന്റെ രാജവുമായിരുന്നു CRONOS. ക്രോനോസിനും ഭാര്യ RHEA ക്കും ഉണ്ടായ സന്ധത്തികളായിരുന്നു ആദ്യത്തെ olympians... ഇവർക്കു 6 കുട്ടികൾ ആയിരുന്നു Hestia, Demeter, Hera, Hades, poseidon and zeus THE FISRT OLYMPIAN GODS

പുതിയ തലമുറയിലെ ഗ്രീക്ക് ദൈവങ്ങളും ടൈറ്റൻസ് എന്നറിയപ്പെടുന്ന പഴയ ദൈവങ്ങളും തമ്മിലുള്ള പത്തുവർഷത്തെ യുദ്ധമായിരുന്നു Titanomachy പുതിയ ഒളിമ്പ്യൻ ദൈവങ്ങൾ ടൈറ്റൻസിനെ (including cronos)പരാജയപ്പെടുത്തി തടവിലാക്കി...

Tartarus എന്ന പാതാളത്തിന് കീഴിലുള്ള ഒരു സ്ഥലത്തായിരുന്നു Titans നെ തടവിലാക്കിയത് CRONOS immortal ആയേത് കൊണ്ട് തുണ്ടം തുണ്ടം ആയിട്ടാണ് ബെന്ധിച്ചത്.....

പിന്നീട് zeusum, Hadesum,poseidonum ഭൂമിയെ അവർക്കിടയിൽ മൂന്നായി വിഭജിച്ചു....
Zeus ആകാശത്തെയും    Hades പാതാളത്തെയും
"POSEIDON കടലിനെയും ഭരിക്കും"

Poseidon തന്റെ ആയുധമായി കൊണ്ടുനടന്നതായിരുന്നു 
TRIDENT 

സമുദ്രത്തിന്റെയും കാറ്റിന്റെയും ശക്തികൾ അടങ്ങിയിരിക്കുന്ന ആയുധം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


സമുദ്രത്തിന്റെയും കാറ്റിന്റെയും ശക്തികൾ അടങ്ങിയിരിക്കുന്ന ആയുധം..... എന്നാൽ Trident കരസ്തമാക്കിയാൽ തനിക്കു തന്റെ പഴയെ രൂപത്തിലേക്കും പതവിയിലെക്കും വരാമെന്നു മനസിലാക്കിയ CRONOS അത് ഏതുവിതയനെയും TRIDENT കൈക്കൽ ആകണമെന്ന് ആഗ്രഹിച്ചു

AQUAMANWhere stories live. Discover now