😈രാക്ഷസ രാജാവ്❤️‍🔥 charector sketch part 2

1.1K 53 0
                                    

Hellooo gooyss ഞാൻ വീണ്ടും വന്നേ 🫣🌚

അപ്പൊ നമ്മൾ അടുത് പരിചയപെടാൻ പോകുന്നത് നായികയുടെ ഫാമിലി aaattoo 🤧😻

ചിറയ്ക്കൽ തറവാട് ❤️‍🔥💕

ചെസ്സ് no 1

മഹാദേവൻ(Suga)

ആൾ ഒരു പൂച്ചയെ പോലെ ഉണ്ട് അല്ലെ  പുള്ളേരെ 🤭നമ്മുടെ നായികയുടെ പുന്നാര അപ്പൻമോളുടെ എല്ലാ തല്ലുകൊള്ളിത്തനത്തിനും കൂട്ട് നിക്കുന്ന തന്ത🫣ആളെ അമേരിക്കയിൽ പോകാൻ അമ്മയെ കൊണ്ട് സമ്മതം വാങ്ങി കൊടുത്തതും ഇങ്ങേർ തന്നയാ❤️‍🔥 appayude princess ❤️‍🔥

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആൾ ഒരു പൂച്ചയെ പോലെ ഉണ്ട് അല്ലെ  പുള്ളേരെ 🤭
നമ്മുടെ നായികയുടെ പുന്നാര അപ്പൻ
മോളുടെ എല്ലാ തല്ലുകൊള്ളിത്തനത്തിനും കൂട്ട് നിക്കുന്ന തന്ത🫣
ആളെ അമേരിക്കയിൽ പോകാൻ അമ്മയെ കൊണ്ട് സമ്മതം വാങ്ങി കൊടുത്തതും ഇങ്ങേർ തന്നയാ❤️‍🔥 appayude princess ❤️‍🔥

Chess no 2

ഹോബി  മഹാദേവൻ

ഇതാണ് നമ്മുടെ നായികയുടെ മമ്മ 💕

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതാണ് നമ്മുടെ നായികയുടെ മമ്മ 💕

നായികയ്ക് അല്പം എങ്കിലും പേടി ഒള്ള ഒരേ ഒരു പുള്ളി 🤭
ആള് ഒരു പാവം ടീച്ചറായിരുന്ന ഇപ്പൊ retired അയി 😊
മോളെ അമേരികയ്ക് വിടാൻ തീരെ താല്പര്യവും ഇല്ലായിരുന്നു പിന്നെ കെട്ടിയോൻ പറഞ്ഞപ്പോ സമ്മതിച്ചു കൊടുത്ത് പാവം ഹോബിമ്മ 🙂❤️‍🔥

Chess no 3

Yoonji mahadevan😻

ആൾ പൂച്ചയെ പോലെ ഇരിക്കുവാണേലും സ്വഭാവം കാട്ടു പൂച്ചയുടെ ആണ് 🤭😂അപ്പനെ പോലെ ഇരിക്കുവാണേലും മാമയുടെ pet ആണ് ❤️‍🔥ആള് ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുവാ REXA companyil 🫣

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആൾ പൂച്ചയെ പോലെ ഇരിക്കുവാണേലും സ്വഭാവം കാട്ടു പൂച്ചയുടെ ആണ് 🤭😂
അപ്പനെ പോലെ ഇരിക്കുവാണേലും മാമയുടെ pet ആണ് ❤️‍🔥
ആള് ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുവാ REXA companyil 🫣

Chess no 4🤭

Tanu mahadevan  🐯

നമ്മുടെ സ്വന്തം കടുവ കൊച്ചു 🤭😂

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

നമ്മുടെ സ്വന്തം കടുവ കൊച്ചു 🤭😂

മണ്ടത്തരത്തിനു കയ്യും കളും വച്ച ഒന്നാ ഇത് 🤭

പിനെ കുറച്ചു കുരുട്ടു ബുദ്ധി ദൈവം അറിഞ്ഞു കൊടിത്തിട്ടുണ്ട് 😂😂

ആള് കുറച്ചു അതികം modern aa  🐯

അമേരിക്ക പഠിക്കാൻ പോയിട്ട് ഇപ്പൊ 5 years ആയി

MBA പഠിക്കാന പുള്ളി പോയത്  💪🏻 ഇപ്പൊ കഴിയാറായി നാട്ടിലേക് ഉടനെ വരുo🐯

അപ്പോ gooyss ഇനിം charectors ഒണ്ട് അവരെ വഴിയേ അറിയാം മെയിൻ ഇത്രയൊക്കെ ആണ് 😁

അടുത്ത പാർട്ട്‌ ഇന്ന് തന്നെ കാണും 🙂

ഒക്കേ byy gooysss

With love kunjiii 🫣

😈രാക്ഷസ രാജാവ്❤️‍🔥 teakook ff malayalam ❤️‍🔥❤‍🩹Where stories live. Discover now