🔥ℝ𝔼𝕍𝔼ℕ𝔾𝔼🔥

75 6 4
                                    

Chapter

Hellen ദേഷ്യം അടക്കാനാകാതെ നിന്ന് വിറച്ചു.മുഖം ചുവന്നു. കണ്ണുകൾ ചുവന്നു കലങ്ങി.അവസാനം ക്ഷെമ നശിച്ച അവൾ അവിടെ കണ്ട file എടുത്ത് എറിഞ്ഞു.

"Hellen... Are you mad?😡"evan അലറി

"Hey😡🔥.. Shut up you rascal.. 😡"hellen തന്റെ ദേഷ്യം അടക്കാൻ കഷ്ട്ടപ്പെട്ടു.അവളുടെ കണ്ണുകളിലെ തീക്ഷണത അവനെ അസ്വസ്ഥാനക്കി.

"Mind your words hellen😡"evan

"No way... It's my turn 😏..നിന്നെ ഒക്കെ ആരാടോ ഇവിടെത്തെ ceo ആക്കിയത്... ദയ ഇല്ലാത്ത ജന്തു.. ക്രാ.. തുഫ്..😡😡"അവൾ ദേഷ്യം അടക്കാനാകാതെ വിറച്ചു കൊണ്ടിരുന്നു.

"നീ അതിർ കടക്കുന്നു hellen... Iam your ceo"evan ക്ഷെമിച്ചു നിന്നു

"So what... തന്നോട് ഞാൻ പറഞ്ഞോ ഇങ്ങോട്ട് ceo ആയി കെട്ടിയെടുക്കാൻ.. 😡"hellen

"ച്ചി... നിർത്തേടി പുല്ലേ... നീ ആരാന്നാടി നിന്റെ വിചാരം... 😡.. ഏതു വരെ പോകും എന്ന് നോക്കിയതാ ഞാൻ.. അല്ലാതെ ഉത്തരം മുട്ടി തലതാഴ്ത്താൻ ഞാൻ hellen അല്ല.... Evan tae russel ആണ്.."evan

Hellen കൈ കൊട്ടി കൊണ്ട് ചിരിച്ചു.

"Well done evan... 😡.. താൻ ഞാൻ എത്ര പേരുടെ മുന്നിൽ തലത്താഴിനിൽക്കുന്നത് കണ്ടെടോ... പറയെടോ...😡..hellen ന്റെ തല താഴണം എങ്കിൽ evan അല്ല അവന്ടെ മറ്റവൾ വന്ന് കരുദീട്ടും കാര്യാ ഇല്ലെടോ... 😡"hellen

Evan മുഖം കോട്ടി 😏പുച്ഛിച്ചു.

"അല്ല.. താൻ പറഞ്ഞല്ലോ...എന്നെ അറിയാം എന്ന്.. തനിക്കെന്നെ പറ്റി എന്തറിയാം...😡... പൊന്ന് മോനെ... എന്നെ അറിയില്ല നിനക്ക്.. ഞാൻ... എനിക്ക് ഈ ജോലി വേണ്ടടോ... ഹിറ്റ്ലറെ "hellen

"ഇറങ്ങി പോടീ...*%##*മോളെ..😡🤬"evan

"ആടോ...**#₹😡"hellen അതും പറഞ്ഞു id card എടുത്തെറിഞ്ഞു കൊണ്ട് പോയി.

ഇതെല്ലാം കണ്ടു നിന്ന shino അവൾ വരച്ച design നോക്കി.

"ഡാ.. നീ എന്താ ചെയ്തതെന്ന് അറിയോ.. She more talented than our expection "shino

"എനിക്ക് കേൾക്കണ്ട അവളെ... അവളെ ഇനി എന്റെ മുന്നിൽ കണ്ടു പോകരുത് 😡"evan

"നിനക്ക് എന്താടാ... നീ കാരണം ആണ് നിന്റെ ഓരോ p.A യും പോകുന്നത്.. നിനക്ക് വല്ല ബോധവും ഉണ്ടോ.. 😡"shino

You've reached the end of published parts.

⏰ Last updated: Nov 29, 2023 ⏰

Add this story to your Library to get notified about new parts!

🔥ℝ𝔼𝕍𝔼ℕ𝔾𝔼 🔥 ~ A mysterios storyWhere stories live. Discover now