🔥ℝ𝔼𝕍𝔼ℕ𝔾𝔼🔥

116 6 0
                                    



 

       Revenge ep:1

  

Disclaimer

This is just for entertainment. Not real.

::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

              തിരക്ക് പിടിച്ച റോഡുകൾ. ട്രാഫിക്കിൽ പെട്ട ഒരുപാട് വാഹനങ്ങൾ. തിരക്ക് പിടിച്ചോടുന്ന ആളുകൾ. നിർത്താതെ ring ചെയ്യുന്ന ചില phone കോളുകൾ. തിരക്ക് പിടിച്ച ആ city യെ മനോഹരമാക്കി russel company യുടെ സാമ്രാജ്യം.ആകെ പടർന്നു കിടക്കുന്ന ആ company യിലേക്ക് ഒരാൾ കടന്ന് വരുന്നു.
ഒരു സിംഹത്തെ പോലെ അയാൾ കുതിച്ചു.നീണ്ട coat ഉം black shirt ഉം black pant ഉം ധരിച് ഒരാൾ. തികച്ചും ഗൗരവം നിറഞ്ഞ മുഖം. ആരെയും നോക്കാനോ സംസാരിക്കാനോ മടിക്കുന്ന ചുണ്ടുകൾ. ഒറ്റ നോട്ടത്തിൽ ചുട്ടെറിക്കാൻ കഴിവുള്ള കണ്ണുകൾ.

 ഒറ്റ നോട്ടത്തിൽ ചുട്ടെറിക്കാൻ കഴിവുള്ള കണ്ണുകൾ

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.

ഇതു russel company യുടെ ceo

EVAN TAE RUSSEL🔥

ഒട്ടും ചിരിക്കാൻ തയ്യാറല്ലാത്ത മനുഷ്യൻ. അയാളെ കാണുന്ന ഓരോരുത്തരും അയാളെ wish ചെയ്യുന്നു.

"Good morning sir " Alice
"Good morning "Evan
അവൻ പോകുന്ന വഴിയേ അവള് നോക്കി നിൽക്കുന്നു. ഇടക്ക് എപ്പോഴോ ആ ചുണ്ടിൽ പുഞ്ചിരി വിരിയുന്നു.

"സ്വപ്നം കണ്ട് നിൽക്കണോടി..?" അതും പറഞ്ഞു അവിടെത്തെ staff ആയ sneha വന്നു.

" ഒന്നു പോടീ.. ഞാൻ സ്വപ്നം കണ്ടോന്നൂല്യ "alice blush അടിച്ചു കൊണ്ട് പറഞ്ഞു.

"ഉവ്വേ.. ഉവ്വേ.. എന്നാൽ അധികം dream വേണ്ട.." മുഖത്തടിച്ച പോലെ sneha പറഞ്ഞതും alice അവളെ സംശയത്തോടെ നോക്കി.

"അദെന്ന.. അങ്ങനൊരു talk 🤨"alice

"Sir ന്ടെ new P A വരുന്നുണ്ട് "sneha
" girl ano " Alice

" Yes mole " sneha
" ഇതെനിക്ക് പണി ആകുമെല്ലോ "Alice
" പക്ഷെ നീ ഇത്രയും കണ്ട പോലെയുള്ള ആളെല്ല വരുന്നത്... ഒരു ഇടിവെട്ട് സാധനം. Sir ന് ഒത്ത പാർട്ടി.. രണ്ടും കൂടെ company തല തിരിച്ചിടോ എന്തോ?.. പച്ച മലയാളത്തിൽ പറഞ്ഞ international play girl... Miss HELLEN SARAH JOHN"

🔥ℝ𝔼𝕍𝔼ℕ𝔾𝔼 🔥 ~ A mysterios storyOnde histórias criam vida. Descubra agora