2

164 30 21
                                    

ഇതാണ് പുത്തൻപുരക്കൽ സോപ്പ് ഫാക്ടറി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതാണ് പുത്തൻപുരക്കൽ സോപ്പ് ഫാക്ടറി..

ചില്ലറ സോപ്പ് ഒന്നും അല്ല... മാർക്കറ്റിലെ നല്ല ഡിമാൻഡ് ഒള്ള ഐറ്റം ആണ് മക്കളെ....

താണ്ടേ ഇതാണ് സാനം...

വർഷങ്ങൾക്ക് മുന്ന് അലെക്സിടെ അപ്പൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

വർഷങ്ങൾക്ക് മുന്ന് അലെക്സിടെ അപ്പൻ.. അതായത് പുത്തൻപുരക്കൽ തോമാച്ഛൻ തുടങ്ങി വച്ച കമ്പനി ആണ്... ഇപ്പോഴും ഒരു ഇടിവും ഇല്ലാതെ നല്ല അസ്സലായിട്ട് മുന്നോട്ട് പോവുന്നു.

 ഇപ്പോഴും ഒരു ഇടിവും ഇല്ലാതെ നല്ല അസ്സലായിട്ട് മുന്നോട്ട് പോവുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതാണ് റോസ്... ഫാക്റട്ടറിയിലെ sope ന്റെ....  സോറി soap ന്റെ ക്വാളിറ്റി ചെക്കർ ആണ്...

Author :അത് ചെക്ക് ചെയ്യാനൊന്നുല... Sope പൊളി അല്ലെ 🔥😉

റോസ് നോക്കുമ്പോ ഫാക്റട്ടറിയിലെ പണിക്കാർക്ക് ഒപ്പം കണ്ടുപരിചയം ഇല്ലാത്ത ഒരു പെൺകുട്ടി നിക്കുന്നു
ഒരു കൊച്ചു പെൺകുട്ടി...

L❤️VE   FACTORY Where stories live. Discover now