അങ്ങ് അച്ചായന്മാരുടെ നാട്ടിലെ ഒരു കൊച്ചു ഗ്രാമം...
അവിടെ ഒരു വീട്...
കുറച്ചു പ്രേശസ്തമായ ഒരു വീട്...
പേര് എന്താന്ന് അല്ലെ...പുത്തൻപുരക്കൽ
അങ്ങനെ ഉള്ള വീട്ടിൽ കാലത്തന്നെ... പള്ളിൽ പോവാൻ റെഡി ആവുന്ന... ഒരു അമ്മച്ചി...
എൽസമ്മ...
എൽസമ്മ :എടി ജീനിയെ..... കഴിഞ്ഞില്ലേ നിന്റെ ഒരുക്കം...
ജീനി :കഴിഞ്ഞമ്മച്ചി... (ഒരു ഷാൾ എടുത്ത് ഇട്ട് ജീനി ഹാളിലേക്ക് വന്നു..)
എൽസമ്മ :ഒന്ന് പള്ളിൽ പോണെങ്കിൽ എന്തിനാടി ഇത്ര ഒരുക്കം....ഇതാണ് ജീനി... എൽസമ്മേടെ 2 മത്തെ പുത്രി...പഠിപ്പ് അക്കെ കഴിഞ്ഞു ...വയസ്സ് 30... നല്ല ആലോചനകൾ ക്ഷണിക്കുന്നില്ല... ആ പാലക്കലെ ജൂണേട്ടന്റെ കയ്യിന്നു കിട്ടണ്ട എന്നുണ്ടെങ്കിൽ... ഒരു ആലോചനേം കൊണ്ട് പുത്തൻപുരക്കലിന്റെ പടി കടന്ന് വരണ്ട... ഈ അരിയിലെ.... അങ്ങേരു പേര് എഴുതി വച്ചട്ടു വർഷം 10 ആവനാ പോണേ...
എൽസമ്മ :എടി കൊച്ചേ.. ഇച്ചായനോട് കൊണ്ടക്കൊന്നു ചോയ്ക്ക്..
ജീനി :നല്ല കാര്യയയ്..ഇച്ചായൻ ആ പള്ളി പടി കണ്ടട്ട് എത്ര ആയി അമ്മച്ചി...
എൽസമ്മ :എടാ..... അലക്സി...........