വളരെ മനോഹരമായി തുടങ്ങിയ ജീവിതമായിരുന്നു.
വളരെ മനോഹരം, ഓരോ നിമിഷവും
സന്തോഷമായിരുന്നു.............
ഇന്നോ .......................
അറിയില്ല....................
തമ്മിൽ മനസിലാക്കാതെ ...........
ഒറ്റയ്ക്ക്.............................
YOU ARE READING
ഒറ്റയ്ക്ക്
Poetryഎനിക്കു ഞാൻ മാത്രമേ ഉള്ളൂ എന്ന് മനസിലാക്കിയ നിമിഷമാണിപ്പോൾ കരഞ്ഞുംകൊണ്ടു ചിരിക്കാൻ പറ്റുന്നുണ്ട്...................................
അവ്യക്ത൦
വളരെ മനോഹരമായി തുടങ്ങിയ ജീവിതമായിരുന്നു.
വളരെ മനോഹരം, ഓരോ നിമിഷവും
സന്തോഷമായിരുന്നു.............
ഇന്നോ .......................
അറിയില്ല....................
തമ്മിൽ മനസിലാക്കാതെ ...........
ഒറ്റയ്ക്ക്.............................