മോശം

6 1 0
                                    

ഇടിച്ചു കേറി ചെന്നതു ഞാനായിരിക്കണം.
ആവശ്യപ്പെട്ടതോ ചെയ്തതോ ഞാൻ തന്നെ.
പിന്നീടെല്ലാം ഇങ്ങനെയാവാനും കാരണം ഞാൻ തന്നെയാവും.....
ഇത്രയും മോശം സ്വഭാവക്കാരി ഞാനാവുകയെ തരമുള്ളു.......
അതെ ഞാനാണ് ഞാൻ മാത്രം........

ഒറ്റയ്ക്ക്Where stories live. Discover now